പ്രായപൂർത്തിയാകാത്ത കുട്ടിയോട് അപമര്യാദയായി പെരുമാറി; സിപി ഐ പഞ്ചായത്ത് അംഗത്തിനെതിരെ പരാതിയുമായി പെൺകുട്ടി
കൊല്ലം: പ്രായപൂർത്തിയാകാത്തപെൺകുട്ടിയോട്സിപി ഐപഞ്ചായത്ത്
അംഗം അപമര്യാദയായി പെരുമാറിയെന്ന പരാതി. കുണ്ടറ പഞ്ചായത്ത്
മൂന്നാംവാർഡ്അംഗം മുക്കൂട്രഘുവി നെതിരെയാണ്പരാതി
ഉയർന്നിരിക്കുന്നത്. സംഭവത്തിൽ പോലീ സ്കേസ്എടുത്തു.
രഘു അപമര്യാദയായി പെരുമാറിയതായി പെൺകുട്ടി നേരിട്ട്ചൈ ൽഡ്
ലൈനിൽ വി ളിച്ച്പരാതിപ്പെടുകയായിരുന്നു. കുട്ടിയുടെ പരാതിയിൽ കുണ്ടറ
പോലീ സ്പോക്സോ നിയമ പ്രകാരമാണ്കേസെടുത്തത്. ഇതിന്പി ന്നാലെ
രഘുവി നെ പാർട്ടിയിൽ നിന്നും പുറത്താക്കി. സിപി ഐകുണ്ടറ ലോക്കൽ
കമ്മിറ്റി സെക്രട്ടറി എം. ഗോപാലകൃഷ്ണനാ ഷ്ണ ണ്ഇക്കാര്യം അറിയിച്ചത്.