സ്ത്രീധനം കുറഞ്ഞു പോയി, നിന്റേത്ഗതികെട്ട കുടുംബം; സ്ത്രീധനം ചോദിച്ച്ഭാര്യയുടെ കൈ ഭർത്താവ്തല്ലി യൊടിച്ചു
കാസർകോട്: സ്ത്രീധനം ആവശ്യപ്പെട്ട്യുവതിയുടെ കൈ ഭർത്താവ്തല്ലി യൊടിച്ചു. കോളിയടുക്കം സ്വദേശിനി മൈമൂനയാണ്ആക്രമണത്തിന്
ഇരയായത്. സംഭവത്തിൽ ഭർത്താവ്മുഹമ്മദ്ബഷീ റിനെതിരെ മൈമൂന
ബേക്കൽ പോലീ സിൽ പരാതി നൽകി .
കഴിഞ്ഞദിവസം രാത്രിയോടെയായിരുന്നു സംഭവം. വാക്കു തർക്കത്തിനിടെ
ബഷീ ർ പാനെടുത്ത്മൈമൂനയുടെ തലയ്ക്ക്അടിയ്ക്കാൻ തുനിഞ്ഞപ്പോൾ
കൈകൊണ്ട്തടുത്തു. തുടർന്ന്കയ്യിൽ മുറിവുണ്ടായി. ഇത്നോക്കുന്നതിനിടെ
അടുപ്പി ന്സമീപത്തുനിന്നും വലി യ വി റകുകൊള്ളിയെടുത്ത്ബഷീ ർ
മൈമൂനയുടെ കൈക്ക്അടിക്കുകയായിരുന്നു. മൂന്ന്തവണ ബഷീ ർ കയ്യിൽ
അടിച്ചതായി മൈമൂന പറഞ്ഞു. മറ്റൊരു വി റകു കൊള്ളിയെടുക്കാൻ ഇയാൾ
പുറത്തേക്ക്പോയപ്പോൾ വീ ടിനുള്ളിൽ ഒളിച്ചി രിക്കുകയായിരുന്നു.അഞ്ച്വർഷം മുൻപായിരുന്നു ഇരുവരും തമ്മിലുള്ള വി വാഹം. വി വാഹ
ശേഷം ഇയാൾ നിരന്തരം ഉപദ്രവി ക്കാറുള്ളതായി മൈമൂന പറഞ്ഞു. ഇക്കാര്യം
തന്റെ മക്കളെ കരുതി പുറത്തുപറഞ്ഞിട്ടില്ല. മക്കൾക്ക്ഉമ്മയും ഉപ്പയും
വേണമെന്ന ആഗ്രഹം കൊണ്ടാണ്താൻ ഒന്നും പുറത്തുപറയാതിരുന്നത്.
സ്ത്രീധനം പോരെന്ന്പറഞ്ഞാണ്ശാരീരിക പീ ഡനം. സ്ത്രീധനം കുറഞ്ഞു
പോയി, നിന്റേത്ഒരു ഗതികെട്ട കുടുംബമാണെന്നും ഇയാൾ പറയാറുണ്ട്.
ഉമ്മയോടോ സഹോദരനോടോ പണം ചോദിക്കാനും ഇയാൾനിർബന്ധിക്കാറുണ്ടെന്നും മൈമൂന വ്യ ക്തമാക്കി.റൂമിൽ പൂട്ടിയിട്ട്ഇയാൾ ക്രൂരമായി മർദ്ദിച്ചി ട്ടു ണ്ട്. ഒരിക്കൽ റൂമിൽ പൂട്ടിയിട്ട്
താക്കോലുമായി ഇയാൾ പുറത്തുപോയി. അടുത്തിടെ റൂമിൽ പൂട്ടിയിട്ട്ബെൽറ്റ്
കൊണ്ട്അടിച്ച്പരിക്കേൽപ്പി ച്ചി രുന്നുവെന്നും മൈമൂന കൂട്ടിച്ചേർത്തു .