പതിനാറാം വയസിൽ ആദ്യ പ്രസവം; മുപ്പത്തിമൂന്നാം വയസിൽ പന്ത്രണ്ട്മക്കളും; ഇനിയും മക്കൾ വേണമെന്ന്ഭർത്താവ്; പതിനേഴ് വർഷങ്ങൾക്കിടെ പന്ത്രണ്ട് കുട്ടികൾക്ക്ജന്മം കൊടുത്ത അമ്മയുടെ കഥ
ലണ്ടൻ: പതിനേഴ്വർഷങ്ങൾക്കിടയിൽ 12 കുട്ടികൾക്ക്ജന്മം കൊടുത്തഒരു
അമ്മ. ഇനി കുട്ടികൾ മതിയെന്ന്ആയുവതി പറയുമ്പോഴും ഭർത്താവി നാകട്ടെ
ഇനിയും മക്കൾ വേണമെന്ന ആവശ്യവും. ബ്രി ട്ടനിലെ ഒരു വലി യകുടുംബത്തിന്റെ കഥ അതീവ രസകരമായ ഒന്നാണ്. 2004 -ൽ തന്റെ ആദ്യ
കുഞ്ഞിന്ജന്മം നൽകുമ്പോൾ കൻസാസിലെ ആർക്കൻസാസ്നഗരത്തിലുള്ള
ബ്രി ട്നി ചർച്ചി ന്പ്രായം വെറും 16 വയസ്സ്. 17 മുതൽ 19 വയസ്സിനിടയിൽ വീ ണ്ടും
മൂന്ന്കുട്ടികൾക്ക്കൂടി അവർ ജന്മം നൽകി .
തന്റെ 20 കളിൽ അവർ മറ്റ്നാല്കുട്ടികൾക്ക്കൂട്ജന്മം നൽകി . പി ന്നീട്തന്റെ 30-ാം വയസ്സിൽ അവർക്ക്ഒറ്റ പ്രസവത്തിൽ ഉണ്ടായത്മൂന്നു കുട്ടികൾ.
കഴിഞ്ഞവർഷം തന്റെ 32-ാം വയസ്സിൽ അവർ പന്ത്രണ്ടാമത്തെകുട്ടിക്കും ജന്മം
നൽകി . തന്റെ ഭർത്താവി ൻ’ ഇനിയും കുട്ടികൾ വേണമെന്നആഗ്രഹമുണ്ടെങ്കി ലും തനിക്ക്പ്രസവി ച്ച്മതിയായി എന്നാണ്ബ്രി ട്ട്നി
പറയുന്നത്. പന്ത്രണ്ട്കുട്ടികളിൽ ഏഴുപേരാണ്ഇവർക്കും ഭർത്താവ് 30കാരനായ ക്രി സ്സിനും കൂടിയുള്ളത്. ബാക്കി അഞ്ചു കുട്ടികൾ ബ്രി ട്ട്നിയുടെ
മുൻകാല ബന്ധങ്ങളിൽ നിന്നുള്ളവരാണ്.അഞ്ചു കുട്ടികളെ സിംഗിൾ പാരന്റ്എന്നനിലയിൽ ബ്രി ട്ട്നി
വളർത്തിക്കൊണ്ടു വരുന്നതിനിടയിലാണ്ജോലി സ്ഥലത്ത്വെച്ച്ക്രി സ്സുമായി
കണ്ടുമുട്ടു ന്നത്. ബ്രി ട്ട്നിയുടെ മൂത്തമകബ്ക്രി സ്മാ ൻ കഴിഞ്ഞമാസംഹൈസ്കൂൾ ഗ്രാഡ്വേറ്റ്ചെ യ്തു . മാത്രമല്ല, ബ്രി ട്ട്നിയുടെ സ്വന്തംഅനുജത്തിയേക്കാൾ പ്രായവുംഈമകനുണ്ട്. ഏഴ്ആൺകുട്ടികളേയും അഞ്ച്
പെൺകുട്ടികളേയും പ്രസവി ച്ച ബ്രി ട്ട്നി ചർച്ച് 11 വർഷക്കാലത്തിനിടയിൽ
ഉദ്ദേശം 98 മാസങ്ങളാണ്ഗർഭിണിയായി ജീ വി ച്ചത്. മൂന്നു കുട്ടികൾക്ക്ജന്മം
കൊടുത്തപ്രസവമൊഴിച്ചുള്ളതെല്ലാം സ്വാഭാവി ക പ്രസവങ്ങളായിരുന്നു
എന്നാണ്അവർ പറയുന്നത്. മൂന്നു കുട്ടികൾക്ക്ജന്മം നൽകി യത്സിസേറിയൻ
വഴിയായിരുന്നു.മറ്റൊരു കുട്ടിക്ക്കൂടി ജന്മം കൊടുക്കാൻ ഇപ്പോൾ തീരുമാനിച്ചി ട്ടില്ലെങ്കി ലും, ആരോഗ്യമുള്ള മറ്റൊരു കുഞ്ഞിനു കൂടി ജന്മം നൽകാൻ തനിക്ക്കഴിയും എന്നആത്മവി ശ്വാസം പ്രകടിപ്പി ക്കുകയാണവർ. ഏകദേശം 1.8 മില്യ ൺഫോളോവേഴ്സ് ഉള്ള തന്റെ ടിക്ടോക്ക്അക്കൗണ്ടിലൂടേയാണ്ബ്രി ട്ട്നി ചർച്ച്തങ്ങളുടെ കുടുംബ വി ശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്നത്. പലലൈവ്വീ ഡിയോകളിലും അവർ പ്രേക്ഷകരുടെസംശയങ്ങൾക്ക്മറുപടിപറയാറുമുണ്ട്.ഭർത്താവായ ക്രി സ്തന്നെ പണിതീർത്ത, 12 പേർക്ക്ഇരിക്കാവുന്ന തീൻ
മേശയിൽ ഒരുമിച്ചി രുന്നാണ്അവർ ഊണുകഴിക്കാറുള്ളത്. അഞ്ചു
കി ടപ്പുമുറികളുള്ള വീ ട്ടിൽ നാലെണ്ണത്തിലായി കുട്ടികൾ ഉറങ്ങും എന്നുംഅവർ പറയുന്നു. മൂന്നു കുട്ടികൾ ഉണ്ടായതിനു ശേഷം അവർ വാങ്ങിയ 15സീറ്റുള്ള ഫോർഡ്ട്രാൻസിറ്റിൽ അവർ ഒരുമിച്ച്യാത്ര ചെ യ്യും. അതുകൂടാതെ
അവർക്ക്ഒരു ഹോണ്ട പൈലർ എസ്യു വി കൂടിയുണ്ട്.
കുട്ടികൾക്ക്എല്ലാവർക്കുമായി ഒരു ദിവസം രണ്ട്ഗാലൻ പലാണ്ആവശ്യമെന്നബ്രി ട്ട്നി പറയുന്നു. അതിനു മാത്രം അവർക്ക്പ്രതിമാസം 200 പൗണ്ട്ചെ ലവ
വരുന്നുണ്ട്. പലവ്യ ഞ്ജനങ്ങൾക്കും മറ്റുമായി എത്ര ചെ ലവി ടുന്നു എന്നത്ഇതുവരെ കണക്കാക്കിയിട്ടില്ല എന്നും അവർ പറയുന്നു. കഴിഞ്ഞമാസം തന്റെഓരോ പ്രസവ സമയത്തും തനിക്ക്എത്ര വയസ്സായിരുന്നു എന്ന വി വരംവി ശദമായി പോസ്റ്റ്ചെ യ്തതോടെയയിരുന്നു ബ്രി ട്ട്നി ചർച്ച വൈറലായത്.ആരാധകർ ഏറെയുണ്ടെങ്കി ലുംഅവരുടേ വീ ഡിയോകൾക്ക്കീ ഴിൽ ധാരാളം
ട്രോളുകളും വരാറുണ്ട്. ഇത്രയധികം കുട്ടികൾ ഉള്ളതിനെ പറ്റികളിയാക്കുന്നവരും ഏറെയാണ്. ജനസംഖ്യ വർദ്ധനവി നു കാരണമാകുന്നു
എന്നും തത്ഫലമായി സാമൂഹ്യക്ഷേമത്തിനെതിരെ പ്രവർത്തിക്കുന്നുഎന്നൊക്കെ ആരോപി ക്കുന്നവരും കുറവല്ല.