പരീക്ഷ വന്നപ്പോൾ കുട്ടിയുടെ ശരീരത്തിൽ ‘ദൈവം കയറി’; എസ്എസ്എൽസി പരീക്ഷയിൽ കുപ്പാടി ഗവ. ഹൈസ്കൂളിന്നൂറ് ശതമാനം വി ജയം നഷ്ടപെട്ടതിന് കാരണം ഇങ്ങനെ..
സുൽത്താൻ ബത്തേരി: എസ്.എസ്.എൽ.സി പരീക്ഷയുടെ സമയത്ത്
കുട്ടിയുടെ ശരീരത്തിൽ ദൈവംആവേശിച്ചി രിക്കുകയാണെന്നും
അതുകൊണ്ട്പരീക്ഷയെഴുതാൻ പറ്റില്ലെന്നും പറഞ്ഞ്ഒരു വി ഷയം
എഴുതാതിരുന്നതിനാൽ കുപ്പാടി ഗവ. ഹൈസ്കൂളിന്നൂറ്ശതമാനം വി ജയം
കൈവി ട്ടു . പരീക്ഷയ്ക്കിരുന്ന 71 പേരിൽ 70 പേരും വി ജയിച്ചു. ഒരു വി ഷയം
മാത്രം എഴുതാതിരുന്ന കുട്ടി എഴുതിയ വി ഷയങ്ങൾക്കെല്ലാം വി ജയിക്കുകയും
ചെ യ്തു .ഗോത്രവർഗത്തിൽപ്പെട്ട കുട്ടിയാണ്ശരീരത്തിൽ ദൈവംആവേശിച്ചുവെന്ന്
പറഞ്ഞ്മൂന്ന്പരീക്ഷമാത്രം ബാക്കിനിൽക്കെ എഴുതാൻ വി സമ്മതിച്ചത്.
പരീക്ഷാ സമയമായിട്ടും കുട്ടിയെ സ്കൂളിൽ കാണാതെ വന്നതോടെ
സ്കൂളിലെ അദ്ധ്യാപകർ കാറുമെടുത്ത്കുട്ടിയുടെ വീ ട്ടിലെത്തി. കുട്ടിക്ക്
ബാധ കയറിയതാണെന്നും പരീക്ഷഎഴുതാൻ പറ്റില്ലെന്നും രക്ഷി താക്കൾ
പറഞ്ഞു. ആശുപത്രിയിൽ കൊണ്ടുപോകാം എന്ന്അദ്ധ്യാപകർ പറഞ്ഞപ്പോൾ
ബാധ കയറിയത്തനിയെ മാറുമെന്ന്പറഞ്ഞു. അദ്ധ്യാപകർ നിർബന്ധിച്ച്
കുട്ടിയെ കാറിൽ കയറ്റി സ്കൂളിൽ കൊണ്ടുപോയി പരീക്ഷഎഴുതിക്കുകയായിരുന്നു. അടുത്തപരീക്ഷയ്ക്കും ഇതു തന്നെയായിരുന്നു
അവസ്ഥ. അദ്ധ്യാപകരെ കണ്ടതോടെ കുട്ടി കുഴഞ്ഞുവീ ണു. രണ്ടാം ദിവസവും
കുട്ടിയെ കാറിൽ സ്കൂളിലെത്തിച്ച്പരീക്ഷഎഴുതിച്ചു വി ട്ടു .അവസാന ദിവസത്തെപരീക്ഷയെഴുതിക്കാനും അദ്ധ്യാപകർ വരുമെന്ന്
മനസിലാക്കി കുട്ടിയുടെ മാതാപി താക്കൾ അമ്മ വീ ടായ നാഗരംചാലി ലേക്ക്
കുട്ടിയെ മാറ്റി. ഇതോടെ അവസാന ദിവസത്തെപരീക്ഷ
എഴുതാനായില്ല.അന്ധമായ വി ശ്വാസത്തിൽ നിന്ന്ഉടലെടുത്തതാണ്ബാധ
കയറിയെന്ന തോന്നൽ കുട്ടിയിലും രക്ഷി താക്കളിലുമുണ്ടാക്കിയതെന്നാണ്
അദ്ധ്യാപകർ പറയുന്നത്. ബത്തേരി നഗരസഭാ പരിധിയിൽ സർക്കാർ
വി ദ്യാലയങ്ങളിൽ ഉന്നത വി ജയം കരസ്ഥമാക്കിയ ഏക സ്കൂളാണ്കുപ്പാടി.എഴുതാതിരുന്ന വി ഷയം സേ പരീക്ഷയ്ക്ക്എഴുതിക്കാനാണ്അദ്ധ്യാപകർ
തീരുമാനിച്ചി രിക്കുന്നത്.