കുതിച്ചുയർന്ന്കോവി ഡ്; 24 മണിക്കൂറിനുള്ളിൽ രോഗം ബാധിച്ചവർ 12,847; നാലാം തരംഗത്തിലേക്കോ?

Spread the love

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 12,847 പുതിയ
കൊവി ഡ്കേസുകൾ റിപ്പോർട്ട്ചെ യ്തു , ഇതോടെ ഇന്ത്യയിലെ ഇതുവരെ
റിപ്പോർട്ട്ചെ യ്ത കൊവി ഡ്കേസുകളുടെ എണ്ണം 4,32,70,577 ആയി എത്തിച്ചു.
നിലവി ൽ രാജ്യത്ത് 63,063 ആക്ടീ വ്കൊവി ഡ്കേസുകളുണ്ടെന്നും ആരോഗ്യ
മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച 14 ഴ്ച പുതിയ കൊവി ഡ്മരണങ്ങൾ കൂടി
ഉണ്ടായതോടെ രാജ്യത്തെആകെ മരണസംഖ്യ 5,24,817 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7,985 പേർ രോഗമുക്തി നേടി ആകെരോഗമുക്തരുടെ എണ്ണം 4,26,82,697 ആയി.
പ്രതിദിന പോസിറ്റിവി റ്റി നിരക്ക് 2.35 ശതമാനവും പ്രതിവാര പോസിറ്റിവി റ്റി
നിരക്ക് 2.38 ശതമാനവുമാണ്. ദേശീയ രോഗമുക്തി നിരക്ക് 98.65 ശതമാനമാണ്.
ഇന്ത്യയിലുടനീളം നൽകി യ 195.67 കോടി കൊവി ഡ്വാക്സീ ൻ നൽകി യിട്ടു ണ്ട്.അതേസമയം കൊവി ഡ്കേസുകളിലുണ്ടായ വർധന നാലാം തരംഗത്തിൻ്റെ
സൂചനയായി കാണാനാവി ല്ലെന്നാണ്ഇപ്പോഴുംഐസിഎംആറിൻ്റെ നിലപാട്.
അതേസമയം കൊവി ഡ്കേസുകളിലുണ്ടായ വർധനയുടെ പശ്ചാത്തലത്തിൽ
സംസ്ഥാനങ്ങൾക്ക്കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാനിർദേശംനൽകി യിട്ടു ണ്ട്. കരുതൽ ഡോസ്വാക്സീ നേഷൻ തുടരാൻ ആണ്ആഹ്വാനം.
കൊവി ഡ്കേസുകളിലെ വർധനയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത്
ഇന്നലെ മുതൽ ആറ്ദിവസത്തേക്ക്പ്രത്യേക കരുതൽ ഡോസ്വാക്സീ ൻയജ്ഞം സംഘടിപ്പി ച്ചി ട്ടു ണ്ട്. പരമാവധി പേരെ കൊണ്ട്കരുതൽ ഡോസ്
വാക്സീ ൻ എടുപ്പി ക്കുകയാണ്ലക്ഷ്യം . കി ടപ്പ്രോഗികൾക്കുംവീ ട്ടു പരിചരത്തിലുള്ള രോഗികൾക്കും യജ്ഞത്തിൻ്റെ ഭാഗമായി വീ ട്ടിലെത്തി
വാക്സീ ൻ നൽകഅതിനിടയിൽ കോവി ഡ്വാക്സി ന്റെ രണ്ടാമത്തെഡോസിനും കരുതൽ
ഡോസിനും ഇടയിലെ ഇടവേള ആറുമാസം ആയി കുറയ്ക്കാൻ കേന്ദ്ര
സർക്കാരിന്റെ വാക്സി നേഷനായുള്ള ഉപദേശക സമിതി ശുപാർശ ചെ യ്തു .നിലവി ൽ രണ്ടാമത്തെഡോസ്സ്വീ കരിച്ച് 9മാസത്തിന്ശേഷമാണ്കരുതൽഡോസ്നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *