കോവി ഡിന്ശേഷം അജ്ഞാത കുടല്‍ രോഗം; നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ബാധിക്കപ്പെട്ടതായി റിപ്പോർട്ടും ; നിസ്സഹായരായി ആരോഗ്യ പ്രവർത്തകർ
ഓരോരോഗത്തെകുറിച്ചുംസ്ഥിരീകരിക്കപ്പെട്ടതിന്ശേഷമാണ്പ്രാഥമികമായ
വി ശദാംശങ്ങള്‍ നാം മനസിലാക്കാറുള്ളത്. കോവി ഡ്എന്ന രോഗംപൊട്ടിപ്പുറപ്പെട്ട്മൂന്നാം വര്‍ഷത്തിലേക്ക്കടക്കുമ്പോഴും രോഗം സൃഷ്ടിച്ചപ്രതിസന്ധികള്‍ മുഴുവനായി നാം തരണം ചെ യ്തി ട്ടില്ല. ഇപ്പോഴിതാ നോര്‍ത്ത്
കൊറിയയില്‍ ആശങ്കയായി മറ്റൊരു പകര്‍ച്ചവ്യാ ധി
കൂടിയെത്തിയിരിക്കുകയാണ്.
കൊവി ഡ്വീ ണ്ടും വ്യാ പി ക്കുന്ന ഘട്ടത്തിൽ എന്താണെന്ന്ഇതുവരെ
കണ്ടെത്താനോ മനസിലാക്കാനോ സാധിക്കാത്തകുടല്‍രോഗമാണ്
ആയിരങ്ങളെ കടന്നുപി ടിച്ചി രിക്കുന്നത്. കുടലി നെയാണ്ബാധിക്കപ്പെടുന്നത്
എന്ന്മാത്രമാണ്കണ്ടെത്താന്‍ സാധിച്ചി ട്ടു ള്ളത്. എന്നാല്‍ ഇതെങ്ങനെ
വരുന്നുവെന്നോ, എന്താണ്കാരണമെന്നോ, എങ്ങനെയാണ്ഇതിന്‍റെ
ഭാവി യെന്നോ കണ്ടെത്താന്‍ സാധിച്ചി ട്ടില്ല.ഇതുവരെ നൂറുകണക്കിന്കുടുംബങ്ങള്‍ ബാധിക്കപ്പെട്ടു വെന്നാണ്
കെസിഎന്‍എ (കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ്ഏജൻസി) റിപ്പോര്‍ട്ട്ചെ യ്യുന്നത്.
ഹ്വാങ്വായിലാണ്നോരം കൂടുതലായും റിപ്പോര്‍ട്ട്ചെ യ്യപ്പെട്ടിട്ടു ള്ളത്. രോഗം
വ്യാ പകമാകുന്നത്തടയാന്‍ പ്രസിഡന്‍റ് കിംന്‍റ് കിം ജോംങ്ഉന്നിന്‍റെ നേതൃത്വത്തില്‍
പല നടപടികളും ആരംഭിച്ചതായും റിപ്പോര്‍ട്ടു കള്‍ പറയുന്നു. രോഗം
ബാധിക്കപ്പെട്ട എണ്ണൂറോളം കുടുംബങ്ങള്‍ക്ക്ഉടന്‍ തന്നെ മരുന്ന്എത്തിക്കുമെന്നാണ്കെസിഎന്‍എ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്രയും
കുടുംബങ്ങളിലായി ആയിരങ്ങളെ രോഗം ബാധിച്ചി രിക്കുന്നുവെന്നുംറിപ്പോര്‍ട്ട്പറയുന്നു.
ഒരുപക്ഷേകോളറയോ ടൈഫോയ്ഡോ ആകാമിതെന്നാണ്ഒരു വി ഭാഗം
ഗവേഷകര്‍ ചൂണ്ടിക്കാട്ടു ന്നത്. എങ്ങനെആയാലുംഈപകര്‍ച്ചവ്യാ ധി കൂടി
വ്യാ പകമായാല്‍ കൊറിയയില്‍ നിലവി ലുള്ള ഭക്ഷ്യ ക്ഷാമം ഇനിയും
രൂക്ഷമാകുമെന്നാണ്വി ലയിരുത്തല്‍. കാരണം ഇപ്പോള്‍ രോഗംവ്യാ പകമായിട്ടു ള്ള ഹ്വാങ്വേയിലാണ്രാജ്യത്ത്പ്രധാനമായും കൃഷി
നടക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മോശമായ മെഡിക്കല്‍ സിസ്റ്റമാണ്
നോര്‍ത്ത്കൊറിയയിലേത് ( North Korea). ആശുപത്രികളില്‍ വേണ്ടത്ര
സൗകര്യങ്ങളില്ല, ഉപകരണങ്ങളില്ല, ഐസിയുകളില്ല. ഇതിനിടെ കൊവി ഡ് കൂടി വന്നപ്പോള്‍സ്ഥിതിഗതികള്‍ മോശമാവുകയും ചെ യ്തു . ഈ
സാഹചര്യത്തിലാണ്പുതിയ രോഗംകണ്ടെത്തപ്പെട്ടിരിക്കുന്നത്.