ആളിക്കത്തി അഗ്നിപഥ്; മൂന്ന് ട്രെയിനുകൾക്ക് തീയിട്ട് ഉദ്യോഗാർത്ഥികൾ

Spread the love

പാറ്റ്ന: ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ്പദ്ധതിയായ അഗ്നിപഥിന്നേരെ
പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധക്കാർ ബി ഹാറിൽ മൂന്ന്ട്രെയിനുകൾക്ക്തീയിട്ടു . ബി ഹാറിലെ സമസ്തി പൂരിലും,ലക്കിസരായിയിലുമാണ്നിർത്തിയിട്ട ട്രെയിനുകൾക്ക്തീയിട്ടത്.
ലക്കിസരായിയിൽ ജമ്മുതാവി ഗുവാഹത്തി എക്സ്പ്ര സിനാണ്അക്രമികൾ
തീയിട്ടത്. ബി ഹാറിലെ സരണിൽ ബി ജെപി എംഎൽഎയുടെ വീ ടിന്
നേരേയും ആക്രമണമുണ്ടായി.
ബി ഹാറിന്പി ന്നാലെ ഉത്തർപ്രദേശിലും ഹരിയാനയിലും വ്യാ പക
പ്രതിഷേധമാണ്നടക്കുന്നത്. ഉത്തർപ്രദേശിലെ ബല്ലി യ റെയിൽവേസ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിൻ അടിച്ചു തകർത്തു. അക്രമത്തെതുടർന്ന്
ഹരിയാനയിലെ പൽവലി ൽ മൊബൈൽ ഇന്റർനെറ്റ്അധികൃതർ
വി ച്ഛ‍േദിച്ചി രിക്കുകയാണ്. മധ്യപ്രദേശിലും സമാനമായ രീതിയിൽ
പ്രതിഷേധം നടക്കുകയാണ്. റെയിൽവേ സ്റ്റേഷനുകൾക്ക്നേരെ അക്രമം
ഉണ്ടായതിനാൽ വി വി ധയിടങ്ങളിൽ ട്രെയിനുകൾ വൈകി യാണ്സർവീ സ് നടത്തുന്നത്.പ്രതിഷേധം വ്യാ പകമായതോടെ പ്രായപരിധി 21ൽ നിന്ന് 23 ആയി കേന്ദ്ര
സർക്കാർ ഉയർത്തിയിട്ടു ണ്ട്. ഈവർഷത്തെനിയമനത്തിന്മാത്രമാണ്പുതിയ
ഇളവ്ബാധകമാവുക. പ്രതിപക്ഷസംഘടനകളും പ്രതിഷേധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതോടെയാണ്കേന്ദ്രത്തിന്റെ അടിയന്തര
ഇടപെടൽ. പദ്ധതിയിലൂടെ യുവാക്കൾക്ക്തൊഴിലവസരം കുറയുമെന്നപ്രചാരണം തെറ്റാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യ ക്തമാക്കി. കൂടുതൽ
തൊഴിൽ അവസരങ്ങൾ വർധിക്കുമെന്നാണ്വി ശദീകരണം. ഹ്രസ്വകാല
സൈനിക റിക്രൂട്ട്മെൻറിന്റെ പേരിൽ സാധാരണ റിക്രൂട്ട്മെന്റ്നിർത്തിവെക്കരുത്എന്നൊരു വാദം എൻഡിഎക്കുള്ളിലും ഉയർന്നിട്ടു ണ്ട്.
അഗ്നിപഥ്പദ്ധതി പ്രകാരം നാല്വർഷത്തിന്ശേഷം 25 ശതമാനംസൈനികരെ നിലനിർത്തി ബാക്കിയുള്ളവരെ പി രിച്ചു വി ടും. ഈപി രിച്ചു
വി ടുന്നവരെ പാർലമെന്ററി സേനയിലുൾപ്പെടുത്തുമെന്നാണ്ആഭ്യന്തര
മന്ത്രാലയം പറയുന്നത്. ഉത്തർപ്രദേശ്, ഹരിയാന, അസം തുടങ്ങിയ സംസ്ഥാന
സർക്കാരുകൾ തങ്ങൾ സർക്കാർ ജോലി യിൽ അഗ്നിവീ രർക്ക്പ്രാതിനിധ്യം
നൽകുമെന്നും വ്യ ക്തമാക്കിയിട്ടു ണ്ട്.
സൈനികരുടെ വേതനത്തിനും പെൻഷൻ ആനുകൂല്യ ങ്ങൾക്കുമായി വരുന്ന
ഭാരിച്ച സാമ്പത്തിക ചെ ലവ്കുറയ്ക്കാനും ഈതുകആയുധ സംഭരണത്തിന്
വി നിയോഗിക്കാനുമാണ്അഗ്നിപഥിലൂടെ കേന്ദ്രം ലക്ഷ്യ മിടുന്നത്. കഴിഞ്ഞ
ദിവസമാണ്ഹ്രസ്വ കാലാടിസ്ഥാനത്തിൽ യുവാക്കളെ സേനയുടെ ഭാഗമാക്കുന്ന പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാ പി ച്ചത്. നാല്വർഷത്തേക്ക്
യുവാക്കൾക്ക്പദ്ധതിയിലൂടെ കര, നാവി ക, വ്യോ മ സേനയിൽഏതെങ്കി ലുമൊന്നിന്റെ ഭാഗമാവാം. ഈവർഷം 46000 യുവാക്കളെ അ
ഗ്നിപഥിലൂടെ റിക്രൂട്ട്ചെ യ്യാനാണ്തീരുമാനം. അഗ്നിവീ ർ എന്നായിരിക്കുംഇവരെ വി ശേഷി പ്പി ക്കുക.

Leave a Reply

Your email address will not be published. Required fields are marked *