തലസ്ഥാനത്ത് കെഎസ്ആര്‍ടിസിയ്ക്ക്ഇനി ഇലക്ട്രിക്ബസുകള്‍; അഞ്ചു ബസുകൾ ഹരിയാനയില്‍ നിന്നും പുറപ്പെട്ടു

Spread the love

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ സര്‍വ്വീ സിനായി
തലസ്ഥാനത്ത്ഇലക്ട്രിക്ബസുകള്‍. അഞ്ച്ബസുകള്‍ മൂന്ന്ദിവസം കൊണ്ട്
തിരുവനന്തപുരത്ത്എത്തും. ഹരിയാനയിലെ ഫാക്ടറി ക്ട യില്‍ നിന്നും ബസുകള്‍
പുറപ്പെട്ടു . പത്ത്ബസുകള്‍ കൂടി എത്തിക്കാനാണ്ശ്രമം. സിറ്റി സര്‍ക്കുലര്‍
സര്‍വ്വീ സ്ലാഭത്തിലാക്കാനാണ്നീക്കം.
നിലവി ല്‍ പ്രതിദിനം 25,000 പേര്‍ സിറ്റി സര്‍ക്കുലറില്‍ മാത്രം യാത്രചെ യ്യുന്നുണ്ടെന്നാണ്കെഎസ്ആര്‍ടിസി പുറത്തുവി ട്ട കണക്ക്. പ്രതിദിനം
രണ്ടര ലക്ഷം രൂപ കളക്ഷനും ലഭിക്കുന്നുണ്ട്. ലോ ഫ്ളോര്‍ ബസുകളാണ്സിറ്റി
സര്‍ക്കുലറിനായി സര്‍വ്വീ സ്നടത്തുന്നത്. നഷ്ടത്തിലോടുന്ന റൂട്ടു കളിലാണ്
ആദ്യം ഇലക്ട്രിക്ബസുകള്‍ നിയോഗിക്കുക. അവി ടങ്ങളില്‍ സര്‍വ്വീ സ്നടത്തുന്ന ബസുകളെ ഷട്ടില്‍ സര്‍വ്വീ സുകളിലേക്ക്നിയോഗിക്കും. പതിനഞ്ച്
മിനിറ്റ്ഇടവേളകളില്‍ രാത്രി 7 മണി മുതല്‍ രാത്രി 7 വരെയാണ്ഷട്ടില്‍സര്‍വ്വീ സ്.സ്വകാര്യ ടൂറിസ്റ്റ്ബസ്സുകള്‍ വാടകയ്ക്കെടുക്കാന്‍ കെഎസ്ആർടിസി; ഓടുക
ദീര്‍ഘദൂര റൂട്ടിലും ടൂര്‍ സര്‍വീ സായും
കെ.എസ്.ആര്‍.ടി.സി.യില്‍ ദീര്‍ഘദൂര സര്‍വീ സിനും ബജറ്റ്ടൂറിസത്തിനുംകൂടുതല്‍ സ്വകാര്യ ടൂറിസ്റ്റ്ബസുകള്‍ വാടകയ്ക്കെടുക്കുന്നു. കാലാവധി
കഴിഞ്ഞ 249 സൂപ്പര്‍ക്ലാസ്ബസുകള്‍ ഉടന്‍ ഒഴിവാക്കേണ്ടിവരുന്നതിനാലും
ബജറ്റ്ടൂറിസത്തിനായി കൂടുതല്‍ ബസുകള്‍ മാറ്റാന്‍
കഴിയാത്തതിനാലുമാണിത്. കോര്‍പ്പറേഷന്മികച്ച വരുമാനമുണ്ടാക്കുന്നത്
സൂപ്പര്‍ക്ലാസ്ബസുകളാണ്. ഇപ്പോള്‍ ഓടുന്ന ബസുകളുടെ കാലാവധികഴിയുന്നതോടെ ദീര്‍ഘദൂര സര്‍വീ സുകളില്‍ കെ.എസ്.ആര്‍.ടി.സി.യുടെസാന്നിധ്യം ഇല്ലാതാകഒരുവര്‍ഷംകൊണ്ട്പ്രതിസന്ധി ഗുരുതരമാകും. 183 കോടിയില്‍ എത്തിയ
ടിക്കറ്റ്വരുമാനവും ഇടിയും. കെ-സ്വി ഫ്റ്റിലും സൂപ്പര്‍ക്ലാസ്ബസുകളുടെ
റൂട്ടില്‍ ഓടിക്കുന്നതിന്വേണ്ടത്ര ബസുകളില്ല. ഒഴിവാക്കുന്ന
ബസുകള്‍ക്കുപകരം ഓടിക്കാന്‍ 116 ബസുകള്‍ മാത്രമാണ്സ്വി ഫ്റ്റിലുള്ളത്.
കി ഫ്ബി ഫണ്ട്ഉപയോഗിച്ച് 700 ബസുകള്‍ വാങ്ങാന്‍ അനുമതിയുണ്ടെങ്കി ലും
സി.എന്‍.ജി.-ഇലക്ട്രിക്ബസുകള്‍ മാത്രമാണ്വാങ്ങാനാകുക. ഈബസുകള്‍
ദീര്‍ഘദൂരയാത്രയ്ക്ക്ഉപയോഗിക്കാനാകി ല്ല.
കാര്യക്ഷമത കൂടിയതും വേഗത്തില്‍ ഓടിക്കാനാകുന്നതും യാത്രക്കാരുടെ
സുരക്ഷി തത്വം ഉറപ്പാക്കുന്നതിനുമാണ്കോര്‍പ്പറേഷന്‍ കൂടുതല്‍ സ്വകാര്യ
ടൂറിസ്റ്റ്ബസുകള്‍ വാടകയ്ക്കെടുക്കുന്നത്. ബസുകള്‍മാത്രമാണ്കോര്‍പ്പറേഷന്‍
വാടകയ്ക്കെടുക്കാന്‍ ഉദ്ദേശിച്ചി രുന്നത്. എന്നാല്‍ സുരക്ഷി തത്വം മുന്‍നിര്‍ത്തി
സ്വകാര്യ ബസുടമകള്‍ ഇതിനോട്താത്പര്യംകാട്ടിയില്ല. ഇതോടെയാണ് ഡ്രൈവറുള്ള ബസുകള്‍ എടുക്കാന്‍ തീരുമാനിച്ചത്.കോവി ഡ്പ്രതിസന്ധിമൂലം ഓടിക്കാനാകാതെയിട്ടിരുന്ന ഒട്ടേറെ സ്വകാര്യ
ടൂറിസ്റ്റ്ബസുകള്‍ കെ.എസ്.ആര്‍.ടി.സി.ക്കുവേണ്ടി ഓടാന്‍ സന്നദ്ധത
അറിയിച്ചി ട്ടു ണ്ട്. ഒരുവര്‍ഷത്തിനുള്ളില്‍ കോര്‍പ്പറേഷനില്‍നിന്ന്അനേകം
ഡ്രൈവര്‍മാര്‍ വി രമിക്കുന്നുണ്ട്. അത്സര്‍വീ സുകള്‍ മുടങ്ങാന്‍ഇടയാക്കുകയും ചെ യ്യും. സ്വകാര്യ ബസുകള്‍ വാടകയ്ക്ക്എടുക്കുന്നതിലൂടെ
ഈപ്രശ്നത്തിനും പരിഹാരം കാണാനാകും. ജൂണ്‍-ജൂലായ്മാസങ്ങളില്‍ ബജറ്റ്
ടൂറിസത്തിനായി അധികം വാഹനങ്ങള്‍ വേണ്ടിവരുന്നില്ല.
ഓണമടക്കമുള്ള അവധിദിവസങ്ങളില്‍ കൂടുതല്‍ ബസുകള്‍ വേണ്ടിവരും.
അതിനായും സ്വകാര്യബസുകള്‍ ഉപയോഗപ്പെടുത്തും. വാടക ബസുകള്‍ഓടിക്കാനുള്ള മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ സി.ഐ.ടി.യു.
രംഗത്തുണ്ട്. ഒരു സ്വകാര്യ ടൂറിസ്റ്റ്ബസ്പോലും ഡിപ്പോകളില്‍ പ്രവേശിക്കാന്‍
അനുവദിക്കില്ലെന്നും കോര്‍പ്പറേഷനെ സ്വകാര്യവത്കരിക്കാനുള്ള നീക്കം
ചെ റുക്കുമെന്നുമാണ്സംഘടനയുടെ നിലപാട് .

Leave a Reply

Your email address will not be published. Required fields are marked *