പനി ബാധിച്ച് ചി കി ത്സയിലായിരുന്ന പന്ത്രണ്ടുകാരന്‍ മരിച്ചു
സുല്‍ത്താന്‍ബത്തേരി: താലൂക്ക്ആശുപത്രിയിലെത്തി ചി കി ത്സതേടി
മടങ്ങുകയും പി ന്നീട്രോഗം മൂര്‍ച്ഛി ച്ചതിനെ തുടര്‍ന്ന്മേപ്പാടി മെഡിക്കല്‍
കോളേജ്ആശുപത്രിയിലേക്ക്മാറ്റുകയും ചെ യ്ത 12 കാരന്‍ മരിച്ചു. ഒന്നാംമൈല്‍
വടക്കേതില്‍ അബൂബക്കര്‍ – ഷാദിയ ദമ്പതികളുടെ മകന്‍ മുഹമ്മദ്അഹനസ്
(12) ആണ്മരിച്ചത്. ബുധനാഴ്ച രാവി ലെ 10.30 ഓടെ മേപ്പാടി സ്വകാര്യ
മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മരണം.
പനിയെ തുടര്‍ന്ന്അഹനസ്തിങ്കളാഴ്ച താലൂക്ക്ആശുപത്രിയില്‍ എത്തി
ചി കി ത്സതേടി മടങ്ങിയിരുന്നു. വീ ണ്ടും പനി മൂര്‍ച്ഛി ച്ചതിനെ തുടർന്ന്മേപ്പാടി
സ്വകാര്യ മെഡിക്കല്‍ കോളേജ്ആശുപത്രിയിലേക്ക്മാറ്റുകയായിരുന്നു.
ഇവി ടെ ചി കി ത്സയിലി രിക്കെയാണ്മരണം സംഭവി ച്ചത്. ഡെങ്കി പ്പനിബാധിച്ചതാണെന്നാണ്ലഭ്യമാകുന്ന വി വരം. ബത്തേരി അസംപ്ഷന്‍ സ്കൂള്‍ഏഴാംക്ലാസ്വി ദ്യാര്‍ത്ഥിയാണ്മുഹമ്മദ്അഹനസ്. അമീന്‍
ഏകസഹോദരനാണ്.