കുത്തനെ ഉയർന്ന്കോവി ഡ്; 24 മണിക്കൂറിൽ 12,213 രോഗികൾ, ടിപി ആർ 2.35
ന്യൂഡൽഹി∙ രാജ്യത്തെകോവി ഡ്രോഗികളുടെ എണ്ണം
കുത്തനെ ഉയർന്നു. 24 മണിക്കൂറിൽ 12,213 പേർക്കാണ്
രോഗംസ്ഥിരീകരിച്ചത്. ഇന്നലത്തേതിനു 38.4
ശതമാനമാണ്വർധന. 2022 ഫെബ്രുവരി 26നു ശേഷം
ഇതാദ്യമായാണ്രാജ്യത്തെകോവി ഡ്രോഗികളുടെ
എണ്ണം 10,000 കടക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 7,624 പേർ രോഗമുക്തി
നേടി. ഇതോടെ രാജ്യത്ത്ആകെ രോഗം ഭേദമായവരുടെ
എണ്ണം 4,26,74,712 ആയി. ഒറ്റ ദിവസം 11 പേർ രോഗം
ബാധിച്ച്മരിച്ചു. 2.35ശതമാനമാണ്പ്രതിദിന പോസ്റ്റിവി റ്റി
നിരക്ക്. നിലവി ൽ 58,215 പേരാണ്രോഗം ബാധിച്ച്
ചി കി ത്സയിലുള്ളത്.