ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത് ഉമാ തോമസ് ; ചുമതല ഏറ്റത് കേരളം നിയമസഭയിലെ കോൺഗ്രസിന്റെ ഏക വനിതാ അംഗം

Spread the love

തിരുവനന്തപുരം: തൃക്കാക്കരയിൽ ചരിത്ര വി ജയം നേടിയ യുഡിഎഫ്
സ്ഥാനാർഥി ഉമ തോമസ്ഇന്ന്നിയമസഭാംഗമായി സത്യപ്രതിജ്ഞചെ യ്തു .
രാവി ലെ പതിനൊരയോടെയായിരുന്നു നിയമസഭാ മന്ദിരത്തില്‍ സ്പീ ക്കര്‍
മുൻപാകെയാണ്സത്യപ്രതിജ്ഞ. മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ്
ഉമ സത്യാ പ്രതിജ്ഞചെ യ്തത്.
99 ൽ നിന്നും 100 സീറ്റുകളിലേക്ക്നീങ്ങാനുള്ള എൽഡിഎഫിന്റെ
സ്വപ്നങ്ങപ്ന ളെയാണ്തൃക്കാക്കരയിൽ ഉമ തോമസ്തല്ലി ക്കൊഴിച്ചത്. എതിർ
സ്ഥാനാർഥി ജോ ജോസഫിനെ ചരിത്ര ഭൂരിപക്ഷത്തോടെയാണ്ഉമ മറികടന്നതഅതേസമയം, പി ടി തോമസിന്‍റെ ഓര്‍മ്മകളുമായാണ്സത്യപ്രതി‍ജ്ഞക്ക്
പോകുന്നതെന്നും വോട്ടര്‍മാര്‍ക്ക്നല്‍കി യ ഉറപ്പുകള്‍ പൂര്‍ണ്ണമായി
പാലി ക്കുമെന്നും ഉമ തോമസ്പറഞ്ഞു.
സമ്പന്ന ബ്രാഹ്മണ കുടുംബത്തിൽ നിന്നും കോൺഗ്രസ്നേതാവായ
നസ്രാണിയുടെ കൈപി ടിച്ചി റങ്ങാൻ കാണിച്ച ധീരത ഇനി കോൺഗ്രസിനെ
മുന്നിൽ നിന്നും നയിക്കും. പി ടി തോമസ്എന്നആദർശശാലി യായ നേതാവ്
ബാക്കിവെച്ച പദ്ധതികളെല്ലാം പൂർത്തിയാക്കാനുള്ള നിയോഗമാണ്കോൺ
ഗ്രസ്പാർട്ടിയും യുഡിഎഫും ഉമ തോമസിന്നൽകി യത്.
കെ.എസ്.യുവി ലൂടെയാണ്ഉമ തോമസ്പൊതുരംഗത്ത്പ്രവര്‍ത്തനം
തുടങ്ങിയത്. എറണാകുളം മഹാരാജാസ്കോളജില്‍ പഠിക്കുമ്പോഴായിരുന്നു
രാഷ്ട്രീയ പ്രവേശം. 1980 മുതല്‍ 1985 വരെ മഹാരാജാസിലാണ്ഉമ തോമസ്
പ്രീ ഡിഗ്രി, ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയത്.82ൽ കോളജ്യൂണിയൻ തെരഞ്ഞെടുപ്പി ൽ കെ.എസ്.യു.വി ന്‍റെ പാനലി ൽവനിതാ പ്രതിനിധിയായി വി ജയിച്ചു. 84ൽ കെ.എസ്.യു.വി ന്റെ പാനലി ൽ
മഹാരാജാസ്കോളജില്‍ വൈസ്ചെ യർമാൻ ആയി തെരഞ്ഞെടുക്കപ്പെട്ടു .
അന്നത്തെകെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരുന്ന പി .ടി തോമസിന്റെ
ജീ വി ത സഖി യായി മാറി. 1987 ജൂലൈ 9നായിരുന്നു വി വാഹം.ബി .എസ്.സിക്ക്സുവോളജിയായിരുന്നു വി ഷയം. കൊച്ചി യിലെ ആസ്റ്റര്‍
മെഡിസിറ്റിയില്‍ ഫിനാൻസ്ഡിപാർട്ട്മെന്‍റില്‍ അസിസ്റ്റന്‍റ് മാന്‍റ് നേജറായി ജോലി
ചെ യ്തു . രണ്ട്മക്കളാണുള്ളത്. ഡോ.വി ഷ്ണു തോമസ് (അസി.പ്രൊഫസർ, അൽ
അസർ ഡെന്റൽ കോളേജ്, തൊടുപുഴ), വി വേക്തോമസ് (നിയമ വി ദ്യാർഥി,ഗവ.ലോ കോളേജ്, തൃശൂർ)ഏറ്റവും വി പ്ലവകരമായ ഒന്നായിരുന്നു പി ടി തോമസിന്റെ പ്രണയവും
വി വാഹവും കുടുംബ ജീ വി തവും. സമ്പന്ന ബ്രാഹ്മണകുടുംബത്തിലെ
പെൺകുട്ടിയെ ജീ വി ത സഖി യായി ഒപ്പം കൂട്ടു മ്പോൾ ഒരിക്കൽ പോലും
അവരുടെ വി ശ്വാസത്തെയോ ജീ വി ത രീതിയേയോ മാറ്റാൻ പി ടിശ്രമിച്ചി രുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *