ആകാശ വി സ്മയസ്മ മായി ഇന്ന് സ്ട്രോബറി മൂൺ കാണാം; പ്രതിഭാസത്തിന്പി ന്നിലെ കാരണം ഇതാണ്

Spread the love

ആകാശം ഒരു വി സ്മയസ്മ ലോകമാണ്. അവി ടെ ദിവസവും അരങ്ങേറുന്നത്
നിരവധി വി സ്മയസ്മ ങ്ങളുടെ കലവറയാണ്. അവയെല്ലാം
കൗ തുകത്തോടെയാണ്ആളുകൾ നോക്കിക്കാണുന്നത്. നക്ഷത്രങ്ങളുടെയും
ചന്ദ്രന്റെയും ദൃശ്യഭംഗിയെ ആസ്വദിക്കാത്തവർ ആരുമുണ്ടാകി ല്ല.
മനസിനെ കുളിരണിയിക്കുന്ന നിരവധി കാഴ്ചകഴ്ച ളാണ്അവർസമ്മാനിക്കുന്നത്. അത്തരമൊരു പ്രതിഭാസമാണ്ഇന്ന്നിങ്ങളെ
കാത്തിരിക്കുന്നത്.
സ്ട്രോബറി മൂൺ എന്നആകാശക്കാഴ്ചയാ ഴ്ച ണ്ഇന്ന്കാണാനാകുന്നത്. ജൂൺ
മാസത്തിലെ ഫുൾമൂൺ പ്രതിഭാസത്തെയാണ്സ്ട്രോബറി മൂൺ എന്ന്
പറയുന്നത്. എന്നാൽ സ്ട്രോബറി പോലെ കാണപ്പെടുന്നത്കൊണ്ടല്ല ഇതിന്
സ്ട്രോബറി മൂൺ എന്ന പേര്വന്നത്. ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തിൽഭൂമിക്ക്ഏറ്റവും അടുത്തപോയിന്റിലായിരിക്കും ഈസമയം ചന്ദ്രൻ.
ഭൂമിയുടെ 2,22,238 മൈലി നുള്ളിലായിരിക്കും ഈസമയം ചന്ദ്രന്റെസ്ഥാനം.
അതായത്സാധാരണ കാണപ്പെടുന്നതിനേക്കാൾ 16,000ത്തോളം മൈൽഅടുത്താണ്ഇത്.സാധാരണയായി വർഷത്തിൽ മൂന്നോ നാലോ തവണ സൂപ്പർമൂൺ
കാണാനായേക്കും. സാധാരണ പൂർണചന്ദ്രനെക്കാൾ 10 ശതമാനംതെളിച്ചത്തിൽ ആയിരിക്കും ഇന്ന്സ്ട്രോബറി മൂൺ കാണാനാകുന്നത്. ഇന്ന്
വൈകി ട്ട് 5.21 മുതൽ ഇന്ത്യയിലുള്ളവർക്ക്സ്ട്രോബറി മൂൺ ദൃശ്യമാകും.ഏറ്റവും വലി പ്പത്തിലും തിളക്കത്തിലും ചന്ദ്രനെ കാണാം എന്നത്
തന്നെയാണ്ഇതിന്റെ ഏറ്റവും വലി യ പ്രത്യേകത.
അമേരിക്കയിലേയും കാനഡയിലേയും പാരമ്പര്യ ഗോത്രവി ഭാഗമായ
അൽഗോൻക്വീ ൻആണ്ഈചന്ദ്രനെ സ്ട്രോബറി മൂൺ എന്ന്വി ളിച്ചത്. ഈ
പ്രദേശത്തെസ്ട്രോബറി വി ളവെടുപ്പി നെ സൂചി പ്പി ച്ചാണ്അങ്ങനെ വി ളിച്ചത്.
സ്ട്രോബറി മൂൺ, മിഡ്മൂൺ, ഹണി മൂൺ എന്നെല്ലാംഈആകാശവി സ്മയം സ്മ
അറിയപ്പെടാറുണ്ട്. ഇന്ത്യയിൽ ഇതിന്വത്പൂർണിമഎന്നും വി ളിക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *