എസ്എസ്എൽസി ഫലം ഇന്ന്; ലി ങ്കി ൽ രജിസ്റ്റർ നമ്പർ നൽകുന്ന നിമിഷം ഫലം അറിയാം; കൂടുതൽ വി വരങ്ങൾ ഇങ്ങനെ..
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്മൂന്ന്മണിക്ക്
പൊതുവി ദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാ പി ക്കും. പരീക്ഷാഫലം
പ്രഖ്യാ പി ച്ചു കഴിഞ്ഞാൽ ഔദ്യോഗിക വെബ്സൈറ്റുകളായ keralaresults.nic.in,
dhsekerala.gov.in,www.keralapareekshabhavan.in എന്നിവയിൽ വി ദ്യാർത്ഥികൾക്ക്
പരിശോധിക്കാം.
റോൾ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച്ഫലം പരിശോധിക്കാം.
kerala.gov.in, keralaresults.nic.in, results.itschool.gov.in, cdit.org, prd.kerala.gov.in,
results.nic.in, educationkerala.gov.in, examresults.net/kerala എന്നീവെബ്സെെറ്റുകളിലും ഫലം ലഭ്യമാകും. സ്ക്രീ നിൽ ദൃശ്യമാകുന്നഎസ്എസ്എൽസി ഫലം കൂടുതൽ റഫറൻസുകൾക്കായി ഡൗൺലോഡ്
ചെ യ്ത് പ്രി ന്റ്ഔട്ട്എടുക്കുകാനുള്ള സൗകര്യവുമുണ്ട്.എസ്എസ്എൽസി–ഹിയറിങ്ഇംപയേർഡ് (www.sslchiexam.kerala. gov.in),
ടിഎച്ച്എസ്എൽസി (www.thslcexam.kerala.gov.in), ടിഎച്ച്എസ്എൽസി–
ഹിയറിങ്ഇംപയേർഡ് (www.thslchilcexam. kerala.gov.in), എഎച്ച്എസ്എൽസി
(www.ahslcexam.kerala.gov.in) പരീക്ഷകളുടെ ഫലവും പ്രഖ്യാ പി ക്കും.
ഈവർഷം 2022 മാർച്ച് 31 നും ഏപ്രി ൽ 29 നും ഇടയിൽ നടത്തിയ SSLCപരീക്ഷയിൽ 4.26 ലക്ഷം വി ദ്യാർത്ഥികളാണ്ഹാജരായത്. കഴിഞ്ഞവർഷം
എസ്എസ്എൽസി പരീക്ഷയിൽ 99.47 ശതമാനമായിരുന്നു വി ജയശതമാനം.
ജൂൺ 20ന്പ്ലസ്ടു അല്ലെങ്കി ൽ ഹയർ സെക്കൻഡറി പരീക്ഷ (എച്ച്എസ്ഇ),
വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ (വി എച്ച്എസ്ഇ)പരീക്ഷാഫലങ്ങളുമെത്തും.