എസ്എസ്എൽസിക്ക് 99.26 ശതമാനം വി ജയം; 44363 പേർക്ക് മുഴുവൻ വി ഷയങ്ങളിലും എ പ്ലസ്; എസ്എസ്എൽസി ഫലം അറിയാം..
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഇത്തവണ 99 .26 ശതമാനമാണ്വി ജയം. 44363 പേർക്ക്മുഴുവൻ
വി ഷയങ്ങളിലും എ പ്ലസ്ലഭിച്ചു. വി ജയശതമാനത്തിൽ നേരിയ കുറവുണ്ട്.
മൂന്നു മണിക്ക്സെക്രട്ടേറിയറ്റിലെ പി ആര് ചേംബറില്‍ വി ദ്യാഭ്യാസ മന്ത്രി വി
ശിവന്‍കുട്ടിയാണ്ഫലം ഔദ്യോഗികമായി പുറത്തുവി ട്ടത്. നാലു മണിയോടെ
വെബ്സൈറ്റുകളിലും ആപ്പി ലും ഫലം ലഭിക2,961 സെന്ററുകളിലായി പരീക്ഷഎഴുതിയ 4,26,469 വി ദ്യാർത്ഥികളുടെ റിസൾട്ടാണ്പ്രഖ്യാ പി ക്കുന്നത്. ഫലപ്രഖ്യാ പന
ശേഷം വൈകി ട്ടു നാലു മുതൽ പി ആർഡി ലൈവ്, സഫലം 2022 എന്നീ
ആപ്പുകളിലും www.prd.kerala.gov.in, result.kerala.gov.in, examresults.kerala.gov.in, https://pareekshabhavan.kerala.gov.in, https://sslcex
എന്നീ വെബ്സൈറ്റുകളിലും ഫലം ലഭിക്കും.
എസ്എസ്എൽസി (എച്ച്ഐ) ഫലം http://sslchiexam.kerala.gov.in ലും റ്റിഎച്ച്എസ്എൽസി (എച്ച്ഐ)ഫലം http:/thslchiexam.kerala.gov.in ലും ടിഎച്ച്എസ്എൽസി ഫലം (http://thslcexam.kerala.gov.in) ലും എഎച്ച്എസ്എൽസിഫലം http://ahslcexam.kerala.gov.in ലും ലഭ്യമാകുന്നതാണഈവർഷത്തെഎസ്എസ്എൽസി ഫലം ‘പി ആർ ഡി ലൈവ്’ മൊബൈൽ
ആപ്പി ലൂടെ വേഗത്തിലറിയാനുള്ള സംവി ധാനം ഒരുക്കിയതായി
വി ദ്യാഭ്യാസവകുപ്പ്അറിയിച്ചു.
ഹോം പേജിലെ ലി ങ്കി ൽ രജിസ്റ്റർ നമ്പർ മാത്രം നൽകി യാലുടൻ വി ശദമായ
ഫലം ലഭിക്കും. ക്ലൗഡ്സംവി ധാനത്തിലൂടെ പോസ്റ്റ്ചെ യ്തി രിക്കുന്ന ആപ്പി ൽ
തിരക്കു കൂടുന്നതിനനുസരിച്ച്ബാൻഡ്വി ഡ്ത് വി കസിക്കുന്ന ഓട്ടോ
സ്കെയിലിം ഗ്സംവി ധാനമാണ്ഉപയോഗിച്ചി രിക്കുന്നത്. അതുകൊണ്ടു തന്നെ
ഫലം തടസമില്ലാതെ വേഗത്തിൽ ലഭ്യമാകും. ഇൻഫർമേഷൻ പബ്ലിക്
റിലേഷൻസ്വകുപ്പി ന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ ‘പി ആർഡിലൈവ്’ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ്സ്റ്റോറിലും ലഭ്യമാണ്.