മാതാപി താക്കളില്ലാത്ത സമയത്ത് രണ്ടു വയസുകാരന്ക്രൂര മർദ്ദനം; വീ ട്ടു ജോലി ക്കാരി അറസ്റ്റിൽ
മധ്യപ്രദേശ്: മാതാപി താക്കള്‍ ജോലി ക്ക്സമയത്ത്രണ്ടു വയസുകാരനെ
തൂക്കിയെറിഞ്ഞ്ക്രൂരമായി മര്‍ദിച്ച വീ ട്ടു ജോലി ക്കാരി അറസ്റ്റില്‍. രജനിചൗധരി എന്ന യുവതിയാണ്അറസ്റ്റിലായത്മധ്യപ്രദേശിലെ ജബല്‍പൂരിലാണ്
കേസിനാസ്പദസ്പമായ സംഭവം.
കുറച്ചു ദിവസങ്ങളായി കുട്ടി മിണ്ടാതെയും കളിക്കാതെയും ഇരിക്കുന്നത്
ശ്രദ്ധയില്‍പെട്ട മാതാപി താക്കള്‍ ഡോക്ടറെക്ട കാണിച്ചപ്പോഴാണ്സംഭവത്തിന്റെ
സത്യാവസ്ഥമനസിലാകുന്നത്. കുട്ടിയുടെ ആന്തരികാവയവങ്ങൾ
വീ ർക്കുന്നതായും പീ ഡിപ്പി ക്കപ്പെട്ടതായി സംശയിക്കുന്നതായും
പരിശോധനയില്‍ കണ്ടെത്തി. എന്താണ്കുഴപ്പമെന്ന്മനസിലാക്കാൻ
കഴിയാതെ വന്നതോടെ വീ ട്ടില് സിസി ടിവി ക്യാമറസ്ഥാപി ക്കാൻ
രക്ഷി താക്കൾ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പി ന്നീട്കണ്ട കാഴ്ചഅവരെ ഞെട്ടിച്ചു. വീ ട്ടു ജോലി ക്കാരി തങ്ങളുടെ കുഞ്ഞിനെഉപദ്രവി ക്കുന്നതാണ്ദൃശ്യങ്ങളില് കണ്ടത്.മാസം 5,000 രൂപ ശമ്പളത്തിലാണ്രജിനി ചൗധരി ഇവി ടെ ജോലി ചെ യ്യുന്നത്.ഭക്ഷണമടക്കമുള്ള സൗകര്യങ്ങള്‍ കുട്ടിയുടെ കുടുംബം ഇവര്ക്ക്നല്കുന്നുണ്ട്.
രക്ഷി താക്കള്‍ ജോലി ക്ക്പോയാല് കുട്ടിയെ നോക്കുന്നത്രജിനിയാണ്.
എന്നാല്‍ ഇവര്‍ കുട്ടിയോട്ചെ യ്ത ക്രൂരത വീ ട്ടു കാരെ ഞെട്ടിച്ചി രിക്കുകയാണ്.
രജിനി കുട്ടിയെ മർദിക്കുന്നതും മുടിയിൽ പി ടിച്ച്വലി ച്ചെറിയുന്നതുംവീ ഡിയോയിൽ കാണാം. വീ ട്ടു കാരുടെ പരാതിപ്രകാരം പൊലീ സ്
രജിനിക്കെതിരെ കേസെടുത്തു അറസ്റ്റ്ചെ യ്തി ട്ടു ണ്ട്