രാജകുമാരിയിൽ നിന്ന് കാണാതായ മൂന്നര വയസുകാരിയെ കണ്ടെത്തി
തൊടുപുഴ: രാജകുമാരിയില്‍ കാണാതായ മൂന്നര വയസുകാരിയെ
കാടിനുള്ളില്‍ കണ്ടെത്തി. ഇന്നലെ വൈകീ ട്ട്മൂന്ന്മണിയോടെയാണ്
മധ്യപ്രദേശുകാരായ തൊഴിലാളികളുടെ മകള്‍ ജെസിക്കയെ കാണാതായത്.
കുട്ടിയെ ഉടനെ ആശുപത്രിയിലേക്ക്മാറ്റുമെന്ന്പൊലീ സ്പറഞ്ഞു
മാതാപി താക്കള്‍ക്കൊപ്പം ഏലത്തോട്ടത്തില്‍ എത്തിയതായിരുന്നു
പെണ്‍കുട്ടി. അവി ടെ മറ്റൊരു ബന്ധുവി ന്റെ കുട്ടിക്കൊപ്പം
കളിച്ചുകൊണ്ടിരിക്കുകയുമായിരുന്നു. ഉച്ചയ്ക്ക്മൂന്ന്മണി കഴിഞ്ഞ്
മാതാപി താക്കള്‍ നോക്കിയപ്പോല്‍ കുഞ്ഞിനെ കാണാന്‍ ഇല്ലായിരുന്നു.തുടര്ന്ന്തൊഴിലാളികളെല്ലാം ചേര്ന്ന്പരിശോധന നടത്തിയെങ്കി ലും
കുഞ്ഞിനെ കണ്ടെത്താനായില്ല. ശാന്തന് പാറ പൊലീ സ്സ്റ്റേഷനില്‍ പരാതിനല്‍കി .പൊലീ സിന്റെയും ഫയര്‍ഫോഴ്സിന്റെയും യൂണിറ്റുകള്‍ രാത്രി
പ്രദേശമാകെ പരിശോധന നടത്തിയെങ്കി ലും കകുട്ടിയെ കണ്ടെത്താനായില്ല.
തുടര്ന്ന്രാവി ലെആറ്മണി മുതല്‍ തിരച്ചി ല്‍ആരംഭിച്ചു. രാവി ലെഒന്പതുമണിയോടെ ഏലത്തോട്ടത്തിന്സമീപത്തെകാട്ടില് വച്ച്കുട്ടിയെ
കണ്ടെത്തുകയായിരുന്നു.