ശപി ക്കപ്പെട്ട ശവക്കല്ലറ; ഒരിക്കലും തുറക്കരുതെന്ന്ചുവന്ന അക്ഷരങ്ങളിൽ മുന്നറിയിപ്പും
ഇസ്രായേലി ൽ പുരാവസ്തു ഗവേഷകർ കണ്ടെത്തിയ ഒരു ശവകുടീരം
ചർച്ചകളിൽ നിറയുകയാണ്. ശവക്കല്ലറക്ക്മുകളിൽ ചുവന്ന അക്ഷരങ്ങളിൽ
എഴുതിയിട്ടു ള്ള മുന്നറിയിപ്പാണ്ഇതിനെ വ്യ ത്യസ്തമാ സ്ത ക്കുന്നത്. ശവക്കല്ലറ
തുറക്കാൻ ആരും ശ്രമിക്കരുതെന്നും കല്ലറ തുറക്കുന്നവർക്ക്ശാപം
ഏൽക്കുമെന്നുമാണ്മുന്നറിയിപ്പ്ഫലകത്തിൽ എഴുതിയിട്ടു ള്ളത്.
ഇസ്രായേലി ലെ ബെയ്റ്റ്ഷി യാരിമിലെ ഒരു പുരാതന സെമിത്തേരിയിൽ
അടുത്തിടെ കണ്ടെത്തിയ ഒരു ഗുഹയിലാണ്ഈ ‘ശപി ക്കപ്പെട്ട ശവകുടീരം’
ഉള്ളത്.
65 വർഷത്തിനിടയിൽ യുനെസ്കോയുടെ ഈലോക പൈതൃക സൈറ്റിൽ
കണ്ടെത്തിയ ആദ്യത്തെശവകുടീരം കൂടിയാണിത്. ഒരു വർഷം മുമ്പ്
ഗവേഷകർഈഗുഹ കണ്ടെത്തിയെങ്കി ലും പ്രധാന ഗുഹയ്ക്കുള്ളിലെ ചെ റിയ
ഗുഹകൾ അടുത്തിടെയാണ്കണ്ടെത്തിയത്. പുരാവസ്തു ഗവേഷകർഈ
ശവകുടീരത്തെവി ശേഷി പ്പി ച്ചത്വളരെ അധികം പ്രാധാന്യമുള്ളത്എന്നാണ്.
കാരണം ആദ്യമായിട്ടാണ്മതപരിവർത്തനം നടത്തിയ ഒരാളുടെ ഇത്ര പഴയശവകുടീരം കണ്ടെത്തുന്നത്.കല്ലറയിൽ ചുവന്ന നിറത്തിൽ ഒരു വി ചി ത്രമായ സന്ദേശവുംകുറിച്ചുവച്ചി ട്ടു ണ്ട്. അതിൽ പറഞ്ഞിരിക്കുന്നത്ഈകല്ലറ ഒരിക്കലും
തുറക്കരുത്എന്നാണ്. അതിലി ങ്ങനെയാണ്എഴുതിയിരിക്കുന്നത്: “ഈ
ശവക്കല്ലറ തുറക്കുന്ന ആരെയും ശപി ക്കുമെന്ന്യാക്കോവ്ഹാഗെർ പ്രതിജ്ഞ
ചെ യ്യുന്നു. അതിനാൽ ആരും ഇത്തുറക്കരുത്.”
യാക്കോവ്ഹാഗേർ എന്നതിന്റെ വി വർത്തനം സൂചി പ്പി ക്കുന്നത്മതപരിവർത്തനത്തെയാണ്. അതിനർത്ഥം യഹൂദമതത്തിലേക്ക്പരിവർത്തനം
ചെ യ്തവൻ എന്നാണ്. എന്നാൽ, ഈകല്ലറയുടെ പുറത്ത്അത്തുറക്കരുത്എന്ന്
എഴുതി വച്ചി രിക്കുന്നത്ആരാണ്എന്നത്വ്യ ക്തമല്ല. മരിച്ചവരുടെവി ശ്രമസ്ഥലം ശല്യ പ്പെടുത്തലി ല്ലാതെ തുടരുന്നുവെന്ന്ഉറപ്പാക്കാനായിരിക്കണം ഇങ്ങനെ ഒരു കുറിപ്പ്എഴുതി വച്ചി രിക്കുന്നത്എന്ന്
ഹൈഫ സർവകലാശാലയിലെ പുരാവസ്തു ഗവേഷകർ പറഞ്ഞു.