ഇന്‍റര്‍നെറ്റ്സേവനങ്ങൾക്ക്ഇനി പത്തിരട്ടി വേഗതിയിൽ; ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ ഈ വര്‍ഷംതന്നെ

Spread the love

ന്യൂഡൽഹി: ഈവര്‍ഷം അവസാനത്തോടെ തന്നെ രാജ്യത്ത് 5ജി സേവനങ്ങള്‍
ആരംഭിച്ചേക്കും. 5ജി സ്പെക്ട്രം ലേലം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി .
ഇപ്പോഴത്തെ 4ജി നെറ്റ്വര്‍ക്കിനേക്കാള്‍ പത്തിരട്ടി വേഗമാണ് 5ജിക്കുള്ളത്. 5ജി
സ്പെക്ട്രം ലേലത്തിന്സര്‍ക്കാര്‍ അനുമതി നല്‍കി . 72097.85 മെഗാഹെര്‍ട്സ്
സ്പെക്ട്രമാണ്ലേലം ചെ യ്യുന്നത്. 20 കൊല്ലത്തേക്കാണ്സ്പെക്ട്രം
ലേലത്തിൽ നല്‍കുന്നത്. ബാധ്യതകളൊന്നുമില്ലാതെ 10 വർഷത്തിന്ശേഷംവേണമെങ്കി ൽ ടെലി കോം കമ്പനികൾക്ക്ലേലം സറണ്ടർ ചെ യ്യാനാകും.ഏകദേശം ജൂലൈ മാസത്തോടെ ലേലം പൂര്‍ത്തിയാകുമെന്നാണ്
വി ലയിരുത്തലുകൾ.5ജി സ്പെക്ട്രം ലേലം പൂർത്തിയായി മാസങ്ങൾക്കുള്ളിൽ തങ്ങൾ സേവനം
ആരംഭിക്കുമെന്ന്സ്വകാര്യ ടെലി കോം കമ്പനികള്‍ അറിയിച്ചി ട്ടു ണ്ട്.
റിലയൻസിന്റെ ജിയോയും ഭാരതി എയർടെല്ലും വോഡഫോൺഐഡിയയും
മുൻപന്തിയിലുണ്ട്. വി ദേശ രാജ്യങ്ങളിൽ പലയിടത്തും 5ജി നേരത്തെഉപയോഗിക്കുന്നുണ്ട്.ഇന്ത്യയിൽ ലേലം പൂർത്തിയാകാത്തതുകൊണ്ടാണ്
വൈകി യത്.ഈവർഷം ലേലം ഉണ്ടാകുമെന്ന്നേരത്തെസർക്കാർസൂചി പ്പി ച്ചി രുന്നു.600 മെഗാഹെര്‍ട്സ്, 700 മെഗാഹെര്‍ട്സ്, 800 മെഗാഹെര്‍ട്സ്, 900
മെഗാഹെര്‍ട്സ്, 1800 മെഗാഹെര്‍ട്സ്, 2100 മെഗാഹെര്‍ട്സ്, 2300
മെഗാഹെര്‍ട്സ്തുടങ്ങിയ ലോ ഫ്രീക്വന്‍സികള്‍ക്കും, 3300 മെഗാഹെര്‍ട്സ് മിഡ്റേഞ്ച്ഫ്രീക്വന്‍സിക്കും 26 ഗിഗാഹെര്‍ട്സ്) ഹൈറേഞ്ച്ഫ്രീക്വന്‍സിബാന്‍ഡുകൾക്കും വേണ്ടിയുള്ള ലേലമാണ്ഇനി നടക്കുന്നത്. മെഡി റേഞ്ച്, ഹൈ റേഞ്ച്ബാന്‍ഡ്സ്പെക്ട്രം എന്നിവആയിരിക്കും 5ജി
വി ന്യാസത്തിനായി ടെലി കോം കമ്പനികൾ ഉപയോഗിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *