തമിഴ്നാട്സ്വദേശി മരിച്ചത് കെഎസ്ആർടിസി ബസ്ഇടിച്ച് തന്നെ, തെളിവായി സി സി ടി വി ദൃശ്യങ്ങൾ
മലപ്പുറം: ദേശീയപാതയിൽ പരിക്കേറ്റ നിലയിൽ കാണപ്പെട്ട തമിഴ്നാട്
സ്വദേശി മരിച്ചത്കെ എസ്ആർ ടി സി ബസ്ഇടിച്ചെന്ന്കണ്ടെത്തൽ.
തമിഴ്നാട്സേലം സ്വദേശിയും ചീ ക്കോട്താമസക്കാരനുമായ
പടിഞ്ഞാറേൽ വീ ട്ടിൽ നടരാജ(63)നെയാണ്കഴിഞ്ഞഏഴാം തീയതി
പുലർച്ചെ 5.40ന്ദേശീയപാതയിൽ വെന്നിയൂരിൽ റോഡരികി ൽമരിച്ചനിലയിൽ ഇയാളെ കണ്ടെത്തിയത്. പരിക്കേറ്റ്ചോര വാർന്ന്
കി ടക്കുകയായിരുന്ന നടരാജനെ ട്രോമാ കെയർ പ്രവർത്തകർ
ആശുപത്രിയിൽ ഇടിച്ചപ്പോഴേക്കും മരിച്ചി രുന്നു.
പൊലീ സ്അന്വേഷണത്തിൽ സി സി ടി വി ദൃശ്യങ്ങൾ
പരിശോധിച്ചപ്പോഴാണ്കെ എസ്ആർ ടി സി ബസ്ഇടിച്ചതാണെന്ന്
കണ്ടെത്തിയത്. തിരുവനന്തപുരത്തുനിന്നും കണ്ണൂരിലേക്ക്പോകുന്ന കെ
എസ്ആർ ടി സി കണ്ണൂർ ഡിപ്പോയിലെ ബസാണ്അപകടം വരുത്തിയത്.
പുലർച്ചെ 3.30നും നാലി നുമിടയിലാണ്അപകടം സംഭവി ച്ചത്. അപകടത്തെ
തുടർന്ന്ബസ്നിർത്തി ജീ വനക്കാരും യാത്രക്കാരും ഇറങ്ങിനോക്കിയതായും എന്നാൽ പരിക്ക്പറ്റിയ ആളെ കാണാത്തതിനാലാണ്ബസ്
യാത്ര തിരിച്ചതെന്നുമാണ്ബസ്ജീ വനക്കാർ പറയുന്നത്.രണ്ട്മണിക്കൂറിലേറെ ഇയാൾ ചോര വാർന്ന്കി ടന്നതാണ്
മരണകാരണമെന്ന്കരുതപ്പെടുന്നു. ഡ്രൈവർ തലശ്ശേരി സ്വദേശി എം വിഷാജിക്കെതിരെ കേസെടുക്കുകയും ബസ്പൊലീ സ്കസ്റ്റഡിയിലെടുക്കുകയും ചെ യ്തി ട്ടു ണ്ട്. 30 വർഷമായി ചീ ക്കോട്സ്ഥിരതാമസക്കാരനായ നടരാജൻ ജോലി ആവശ്യാർഥം 35 വർഷങ്ങൾക്ക്
മുമ്പാണ്കേരളത്തിലെത്തിയത്