സ്വര്‍ണ വി ല കുത്തനെ താഴേക്ക്; അറിയാം ഇന്നത്തെ നിരക്കുകൾ

Spread the love

കൊച്ചി : സംസ്ഥാനത്ത്സ്വര്‍ണ വി ല കുത്തനെ ഇടിഞ്ഞു. പവന് 760
രൂപയാണ്ഒറ്റയടിക്കു താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെവി ല
37,920 രൂപ. ഗ്രാം വി ല 95 രൂപ കുറഞ്ഞ് 4740 രൂപയായി.
ഈമാസത്തെഏറ്റവും ഉയര്‍ന്ന വി ലയില്‍നിന്ന്ഏറ്റവും താഴ്ന്ന
വി ലയിലേക്കാണ്സ്വര്‍ണം എത്തിയത്. കഴിഞ്ഞമൂന്നു ദിവസമായി
വി ലയില്‍ മാറ്റമുണ്ടായിരുന്നി ല്ല

Leave a Reply

Your email address will not be published. Required fields are marked *