ചെ ള്ളുപനി അത്ര നിസ്സാരമല്ല; ഈ ജോലി കൾ ചെ യ്യുന്നവർ കൂടുതൽ ജാഗ്രത പുലർത്തണം

Spread the love

ചെ ള്ളുപനി മരണങ്ങൾ റിപ്പോർട്ട്ചെ യ്യപ്പെട്ടു തുടങ്ങിയതോടെ
സംസ്ഥാനത്ത്ജാഗ്രതാനിർദേശം നൽകി യിരിക്കുകയാണ്.
ചെ ള്ളുപനിയെക്കുറിച്ച്എല്ലാവർക്കും
അവബോധമുണ്ടായിരിക്കണമെന്നാണ്ആരോഗ്യവകുപ്പ്നൽകുന്ന
മുന്നറിയിപ്പ്. രോഗപ്രതിരോധത്തിലും മാലി ന്യസംസ്കരണസ്ക ത്തിലും
അതീവജാഗ്രത പുലർത്തേണ്ട സാഹചര്യമാണ്നിലനില്ക്കുന്നതെന്ന്
ആരോഗ്യവി ദഗ്ദ്ധർ ചൂണ്ടിക്കാട്ടു ന്നു.
ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീ രിയ മൂലമുണ്ടാകുന്ന
പകർച്ചവ്യാ ധിയാണ്ചെ ള്ളുപനി അഥവാ സ്ക്രബ്ടൈഫസ്. പ്രധാനമായും
എലി , അണ്ണാൻ, മുയൽ തുടങ്ങിയ കരണ്ടു തിന്നുന്ന ജീ വി കളിലാണ്
രോഗാണുക്കൾ കാണപ്പെടുന്നത്. ചെ റുപ്രാണികളായ മൈറ്റുകളുടെ ലാർവ
ദശയായ ചി ഗ്ഗർ മൈറ്റുകൾ വഴിയാണ്മൃഗങ്ങളിൽ നിന്ന്മനുഷ്യ രിലേക്ക്രോഗം പകരുന്നത്.മണ്ണുമായും ചെ ടികളുമായും ബന്ധപ്പെട്ട്ഉപജീ വനം കഴിക്കുന്ന കർഷകർ,
കർഷകത്തൊഴിലാളികൾ, തൊഴിലുറപ്പ്തൊഴിലാളികൾ , മൃഗങ്ങളെ
വളർത്തുന്നവർ എന്നിവർക്ക്രോഗം ബാധിക്കാനുള്ള സാദ്ധ്യത വളരെ
കൂടുതലാണ്. രോഗം പ്രതിരോധിക്കുന്നതിൽ വ്യ ക്തിശുചി ത്വത്തിനും
സാമൂഹ്യശുചി ത്വത്തിനും വളരെ പ്രാധാന്യമുണ്ട്. വാസസ്ഥലങ്ങളുടെ
ശുചി ത്വം ഉറപ്പാക്കേണ്ടതും അത്യാവശ്യമാണ്.
എലി കളുടെ ആധിക്യം രോഗം പടർത്തും. ഒഴിഞ്ഞുകി ടക്കുന്നപറമ്പുകളിലും മറ്റും ഖരമാലി ന്യങ്ങൾ പ്രത്യേകി ച്ച്ഭക്ഷണാവശിഷ്ടങ്ങൾ
കൂടി കി ടക്കുന്നത്എലി കൾ പെരുകാനും ആഎലി കൾ ചെ ള്ളുപനിയുടെ
അണുക്കളെ ഒരു പ്രദേശത്ത്നിന്ന്വേറൊരു പ്രദേശത്തേക്ക്
കൊണ്ടുപോകാനും ഇടയാക്കും. ഇങ്ങനെ രോഗം വ്യാ പകമാകുന്നു.
അതിനാൽ മാലി ന്യസംസ്കരണസ്ക ത്തിൽ വളരെയധികം ജാഗ്രത പുലർത്തുക.
കമ്പോസ്റ്റിംഗ്പോലുള്ള ശാസ്ത്രീയമാർഗങ്ങളിലൂടെ തന്നെഭക്ഷണമാലി ന്യങ്ങൾ നിർമ്മാർജനം ചെ യ്യേണ്ടതുണ്ട്.
നമ്മുടെ പരിസരത്ത്ഉപയോഗശൂന്യമായി മാലി ന്യം നിറയുന്ന ഇടങ്ങൾ
ഇല്ലെന്ന്ഉറപ്പാക്കുക. പരിസരശുചി ത്വം ഉറപ്പാക്കുന്നതിൽ ഓരോവ്യ ക്തിക്കും പങ്കുണ്ടെന്ന കാര്യം മറക്കരുത്.

ലക്ഷണങ്ങൾ

ചി ഗ്ഗർ മൈറ്റ്കടിച്ച് 10 മുതൽ 12 ദിവസം കഴിയുമ്പോഴാണ്
രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ചി ഗ്ഗർ കടിച്ച ഭാഗം തുടക്കത്തിൽ
ചെ റിയ ചുവന്ന്തടിച്ച പാടായി കാണുകയും പി ന്നീട്കറുത്തവ്രണമായി
(എസ്കാർ) മാറുകയും ചെ യ്യുന്നു. കക്ഷം, കാലി ന്റെ ഒടി, ജനനേന്ദ്രിയങ്ങൾ,
കഴുത്ത്തുടങ്ങിയ ഭാഗങ്ങളിലാണ്സാധാരണയായി ഇത്തരം പാടുകൾ
കാണപ്പെടുന്നത്.
വി റയലോടുകൂടിയ പനി, തലവേദന, കണ്ണിൽ ചുവപ്പ്, കഴലവീ ക്കം,പേശീവേദന, വരണ്ട ചുമ എന്നിവയാണ്പ്രധാന രോഗലക്ഷണങ്ങൾ.
ചുരുക്കം ചി ലരിൽ തലച്ചോറിനെയും ഹൃദയത്തെയും ബാധിക്കുന്നതരത്തിലുള്ള സങ്കീ ർണതകളുണ്ടാകാറുണ്ട്. രോഗലക്ഷണം കണ്ടാലുടൻ
അടിയന്തര വൈദ്യസഹായം തേടുക.

രോഗനിർണയം

ഒരാഴ്ചനീ ഴ്ച ണ്ടുനിൽക്കുന്ന പനിയാണെങ്കി ൽ ചെ ള്ളുപനിയല്ലെന്ന്ഉറപ്പ്
വരുത്തണം. സ്ക്രബ്ടൈഫസിന്ടൈഫോയ്ഡ്, യ്ഡ്എലി പ്പനി, ഡെങ്കി പ്പനി എന്നീ
രോഗങ്ങളുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാൽ രോഗനിർണയം
പ്രയാസമാണ്. രോഗിയുടെ പ്രദേശത്തെരോഗസാധ്യത, തൊലി പ്പുറമെയുള്ള
എസ്കാർ, രക്തപരിശോധനാ ഫലം എന്നിവ രോഗനിർണയത്തെ
സഹായിക്കും. നേരത്തെകണ്ടെത്തിയാൽ സ്ക്രബ്ടൈഫസിനെ ആന്റി
ബയോട്ടിക്മരുന്നുകൾ ഉപയോഗിച്ച്ഫലപ്രദമായി ചി കി ത്സിക്കാം.

രോഗപ്രതിരോധനിയന്ത്രണ മാർഗങ്ങൾ

സ്ക്രബ്ടൈഫസ്പരത്തുന്ന ചി ഗ്ഗർ മൈറ്റുകളെ കീ ടനാശിനികൾ
ഉപയോഗിച്ച്നിയന്ത്രിക്കാൻ കഴിയും. ഇതിനായി രോഗം
സ്ഥിരീകരിച്ചാലുടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ, ആരോഗ്യപ്രവർത്തകരെയോ അറിയിക്കുക.

പ്രതിരോധ മാർഗങ്ങൾ

1. കർഷത്തൊഴിലാളികളും ടാപ്പിം ഗിന്പോകുന്നവരുമൊക്കെഒരു വസ്ത്രം രണ്ട്
ദിവസമൊക്കെധരിക്കാറുണ്ട്. ഈരീതി നന്നല്ല. ഒരു ദിവസം ഉപയോഗിച്ച വസ്ത്രം
ഇവയിൽ ചെ ള്ളുകൾ ഉണ്ടെന്നറിയാതെ പി റ്റേദിവസവും ഉപയോഗിക്കുന്നത്
ചെ ള്ളുകടി ഏൽക്കാനുള്ളസാദ്ധ്യത വർദ്ധിപ്പി ക്കുന്നു.
2. പണി കഴിഞ്ഞെത്തുന്നവർ എത്രയും വേഗം കുളിക്കണം.
3. പുൽനാമ്പുകളിൽ നിന്നാണ്കൈകാലുകൾ വഴി ചി ഗ്ഗർമൈറ്റുകൾ ശരീരത്തിൽ
പ്രവേശിക്കുന്നത്. അതിനാൽ പുല്ലി ൽ കളിക്കുമ്പോഴും ജോലി ചെ യ്യുമ്പോഴും
ശരീരം മൂടത്തക്കവി ധമുള്ളവസ്ത്രം ധരിക്കണം.
4. പുൽച്ചെടികളും മറ്റും വെട്ടിയൊതുക്കി പരിസരം വൃ ത്തിയാക്കുക.
5. പുൽമേടുകളിലോ വനപ്രദേശത്തോ പോയി തിരികെ വന്നതിനുശേഷം
ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച്ശരീരം നന്നായി തേച്ചുരച്ച്കഴുകണം.
വസ്ത്രങ്ങളും കഴുകണം.
6. വസ്ത്രങ്ങൾ കഴുകി നിലത്തോ പുല്ലി ലോ ഉണക്കുന്ന ശീലം ഒഴിവാക്കുക.
7. വൃ ത്തിഹീനമായ സാഹചര്യങ്ങളിലും കൃഷി യിടങ്ങളിലും പറമ്പി ലും ജോലി
ചെ യ്യുമ്പോൾ നിർബന്ധമായുംകൈയ്യുറയും കാലുറയും ധരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *