മലയാളി കന്യാസ്ത്രീ വാഹനാപകടത്തിൽ മരിച്ചു; സിസ്റ്റർ ഗ്രേയ്സ്ജോസ് അപകടത്തിൽപെട്ടത് പ്രാർത്ഥനയ്ക്കായി സ്കൂട്ടറിൽ പോകവേ
കോടഞ്ചേരി: ഗുജറാത്തിൽ വാഹനാപകടത്തിൽ മരിച്ചത്കോഴിക്കോട്
സ്വദേശിനിയായ കന്യാസ്ത്രീ. നൂറാംതോട്ഈട്ടിക്കാട്ടിൽ സിസ്റ്റർ ഗ്രേയ്സ്
ജോസ്എഫ്.സി.സി. (46) യാണ്മരിച്ചത്. ഗുജറാത്തിലെ രാജ്കോട്ട്മിഷനിൽ
ജോലി ചെ യ്തു വരികയായിരുന്നു. ശനിയാഴ്ച വൈകുന്നേരം
പ്രാർത്ഥനയ്ക്കായി സ്കൂട്ടറിൽ പോകവേ ട്രക്കുമായി കൂട്ടിയിടിച്ചാണ്
അപകടം.പി താവ്: പരേതനായ ജോസഫ്. മാതാവ്: മേരി. സഹോദരങ്ങൾ:ജോൺസൺ, ജോർജ്, ഫാ. ആന്റണി ( എം.എസ്.എഫ്.എസ്. , നാഗാലാൻഡ് ),
എൽസി. സംസ്കാരം ഗുജറാത്തിലെ രാജ്കോട്ടിൽ നടത്തി.