പ്രണയ വി വാഹത്തിൽ ദുരഭിമാനം;വിരുന്ന് വിളിച്ചുദമ്പതികളെ വെട്ടിക്കൊന്നു
ചെ ന്നൈ ∙ തമിഴ്നാ ടിനെ ഞെട്ടിച്ചു കുംഭകോണത്തു
ദുരഭിമാനക്കൊല. നവദമ്പതികളെ ഭാര്യാ
സഹോദരനും മറ്റൊരാളും ചേർന്ന്വെട്ടിക്കൊന്നു
മൃതദേഹം റോഡരികി ൽ ഉപേക്ഷി ച്ചു. ശരണ്യ,
മോഹൻ എന്നിവരാണു കൊല്ലപ്പെട്ടത്.
വ്യ ത്യസ്ത സമുദായങ്ങൾ തമ്മിലുള്ളവി വാഹത്തിനെ
ശരണ്യയുടെ വീ ട്ടു കാർ എതിർത്തിരുന്നു. എതിർപ്പു
മറികടന്നാണ്ഇരുവരും വി വാഹിതരായത്.
നവദമ്പതികൾക്കു വി രുന്ന്നൽകാനെന്നു പറഞ്ഞ്
വി ളിച്ചുവരുത്തി ശരണ്യയുടെ സഹോദരൻ
ശക്തിവേൽ, ബന്ധു രഞ്ജിത്എന്നിവർ
രണ്ടുപേരെയും വെട്ടിക്കൊല്ലുകയായിരുന്നു എന്നു
പൊലീ സ്പറഞ്ഞു.
തിങ്കളാഴ്ചവൈകി ട്ടായിരുന്നു സംഭവം. ചെ ന്നൈയില്‍
നഴ്സായിരുന്നു ശരണ്യ. സ്വകാര്യസ്ഥാപനത്തിലാണു
മോഹൻ ജോലി ചെ യ്തി രുന്നത്. 6 മാസത്തിലേറെയായി
പ്രണയത്തിലായിരുന്ന ശരണ്യയും മോഹനും
കഴിഞ്ഞയാഴ്ചയാ ഴ്ച ണു റജിസ്റ്റര്‍ വി വാഹം ചെ യ്തത്.
കൊലപാതകത്തിനുശേഷം പ്രതികൾ
രക്ഷപ്പെട്ടെങ്കി ലും ബസ്സ്റ്റാൻഡിൽനിന്നു
പി ടികൂടിയെന്നു പൊലീ സ്വ്യ ക്തമാക്കി.