ഗ്രാമവി കസന വകുപ്പ് അഡിഷനൽ ഡവലപ്മെന്റ് കമ്മിഷണർ അന്തരിച്ചു; മരണം ട്രെയിൻ യാത്രയ്ക്കിടെ കുഴഞ്ഞുവീണ്
കോട്ടയം: ട്രെയിൻ യാത്രയ്ക്കിടെ കുഴഞ്ഞുവീ ണ ഗ്രാമവി കസന വകുപ്പ്
അഡിഷനൽ ഡവലപ്മെന്റ്കമ്മിഷണർ 1 വി .എസ്.സന്തോഷ്കുമാർ
അന്തരിച്ചു. ചൊ വ്വാഴ്ച പുലർച്ചെ, തിരുവനന്തപുരത്ത്നിന്ന്മലപ്പുറത്തേക്കുള്ള
യാത്രയ്ക്കിടെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണു
സംഭവം.കൊച്ചുവേളി–നിലമ്പൂർ രാജ്യറാണി എക്സ്പ്ര സിൽ യാത്ര ചെ യ്ത ഇദ്ദേഹത്തെ
കടുത്തനെഞ്ചുവേദനയെ തുടർന്ന്കോട്ടയത്ത്ഇറക്കുകയായിരുന്നു.
റെയിൽവേ പൊലീ സ്കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കി ലും
ജീ വൻ രക്ഷി ക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രിയിൽ.