സ്ത്രീധനമായി കാർ കി ട്ടിയില്ല; ഭാര്യയെ ക്രി ക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്ന് യുവാവ്
സേലം∙ സ്ത്രീധനമായി കാർ കി ട്ടാത്തതിനെ തുടര്‍ന്ന്
ഭാര്യയെ യുവാവ്ക്രി ക്കറ്റ്ബാറ്റുകൊണ്ട്അടിച്ചുക്കൊന്നു.
തമിഴ്നാ ട്ടിലെ സേലത്താണ്സംഭവം. സേലം മുല്ലൈ നഗര്‍
സ്വദേശിനി ധനശ്രീ (26) ആണ്മരിച്ചത്. ധനശ്രീയുടെ
ഭർത്താവ്കീ ർത്തിരാജിനെ (31) പൊലീ സ്അറസ്റ്റ്ചെ യ്തു .
തലയ്ക്കടിച്ചു കൊലപ്പെടുത്തിയതിനുശേഷം
മൃതദേഹം കെട്ടിത്തൂക്കി മരണംആത്മഹത്യയാക്കി
മാറ്റാനും കീ ർത്തിരാജ്ശ്രമിച്ചു.മൂന്നു വർഷം മുൻപാണ്കീ ര്‍ത്തിരാജും ധനശ്രീയും
വി വാഹിതരായത്. അടുത്തിടെ കുടുംബ വീ ട്ടില്‍നിന്ന്
ഇരുവരും മാറിത്താമസിച്ചു. ഇതോടെ സ്ത്രീധനം
ആവശ്യപ്പെട്ടു കീ ര്‍ത്തിരാജിന്റെ പീ ഡനം തുടങ്ങി. കാറും കൂടുതല്‍ആഭരണങ്ങളും
ആവശ്യപ്പെട്ടായിരുന്നു ഇയാളുടെ ക്രൂരത.
കഴിഞ്ഞദിവസം ധനശ്രീആത്മഹത്യ ചെ യ്തെന്നു
കീ ര്‍ത്തിരാജ്ഭാര്യവീ ട്ടു കാരെഅറിയിച്ചു.
മാതാപി താക്കള്‍ആശുപത്രിയിലെത്തിൽ
എത്തിയപ്പോഴാണ്ധനശ്രീയുടെ തലയില്‍ മുറിവ്
കണ്ടത്. തുടര്‍ന്ന്പൊലീ സില്‍ പരാതി നല്‍കി .
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും തലക്കടിയേറ്റാണു
മരണമെന്നുസ്ഥിരീകരിച്ചു. തുടർന്നു കീ ര്‍ത്തിരാജിനെ
കസ്റ്റഡിയിലെടുത്തു ചോദ്യം ചെ യ്തതോടെയാണു
ക്രൂരകൊലപാതകത്തിന്റെ വി വരം പുറത്തായത്.
സ്ത്രീധനമായി കാർ കി ട്ടാത്തതിെന ചൊ ല്ലി ഇരുവരും
തമ്മില്‍ കഴിഞ്ഞദിവസം വഴക്കുണ്ടായി. വഴക്കിനിടെ
ക്രി ക്കറ്റ്ബാറ്റെടുത്തു കീ ര്‍ത്തിരാജ്ധനശ്രീയെ
അടിക്കുകയായിരുന്നു. മരിച്ചവീ ണ ധനശ്രീയുടെ
കഴുത്തില്‍ കയറു കുരുക്കി കെട്ടിത്തൂക്കിയ
ശേഷമാണ്ഇയാള്‍അയല്‍വാസികളെ
വി വരമറിയിച്ചത്. അറസ്റ്റ്രേഖപ്പെടുത്തിയ
കീ ര്‍ത്തിരാജിനെ കസ്റ്റഡിയില്‍ വാങ്ങി വി ശദമായി
ചോദ്യം ചെ യ്യാനൊരുങ്ങുകയാണ്സേലം പൊലീ സ്.