പ്രവർത്തകർആദ്യം മുതൽ നിരീക്ഷണത്തിൽ; മുഖ്യ മന്ത്രി കയറിയ വി മാനത്തിൽസംഭവി ച്ചത്
കണ്ണൂർ ∙ മുഖ്യ മന്ത്രി കയറിയ വി മാനത്തിൽ
സംഭവി ച്ചതിങ്ങനെ:
മുഖ്യ മന്ത്രി ഉൾപ്പെടെ 36 യാത്രക്കാരുമായിവൈകി ട്ട്
3.50നാണു വി മാനം കണ്ണൂരിൽ നിന്നു പുറപ്പെട്ടത്.
ചെ റിയ വി മാനമായതിനാൽ യാത്രക്കാരെ കയറ്റുകയും
ഇറക്കുകയും ചെ യ്യുന്ന പ്രധാന വാതിൽ
പി ൻഭാഗത്താണ്. അതിനാൽ മുഖ്യ മന്ത്രി ഉൾപ്പെടെ
വി ഐപി കൾക്കും സുരക്ഷാ ജീ വനക്കാർക്കും
പി ൻനിരയിലായിരുന്നു സീറ്റ്.18 നിര സീറ്റുള്ള
വി മാനത്തിലെ എട്ടാം നിരയിലാണ്നവീ ൻ കുമാറും ഫർസീൻ മജീ ദും ഇരുന്നത്. യൂത്ത്കോൺഗ്രസ്
പ്രവർത്തകരെന്ന നിലയിൽഅറിയപ്പെടുന്ന
ഇരുവരെയും കണ്ണൂർ മുതൽ മുഖ്യ മന്ത്രിയുടെ
സുരക്ഷാസംഘം നിരീക്ഷി ക്കുന്നുണ്ടായിരുന്നു.
വി മാനം 5.02 ന്തിരുവനന്തപുരത്ത്ലാൻഡ്ചെ യ്തു . ആദ്യം മുഖ്യ മന്ത്രി പുറത്തേക്കിറങ്ങുന്നതിനു
പി ന്നാലെയാണ് ‘പ്രതിഷേധം… പ്രതിഷേധം…
മുഖ്യ മന്ത്രി രാജിവയ്ക്കുക’ എന്നു മുദ്രാവാക്യം മുഴക്കി
നവീ ൻ കുമാറും ഫർസീനും പി ന്നിലേക്കു നടന്നു
നീങ്ങിയത്. ഇതോടെ, മുഖ്യ മന്ത്രിക്ക്സമീപം
ഇരുന്നിരുന്ന ഇ.പി .ജയരാജൻ എണീറ്റ്
ഇവർക്കരികി ലേക്കുവന്ന്, ഇരുവരെയും തടഞ്ഞു
നിർത്തി. വീ ണ്ടും
മുദ്രാവാക്യമുയർത്തിയതോടെയാണ്ജയരാജൻ
ക്ഷുഭിതനായി ഇരുവരെയും ഒന്നിച്ചു പി ടിച്ചു
തള്ളിയത്.
വീ ഴുന്നതിനിടയിൽ, ‘പ്രതിഷേധിക്കാൻ
അവകാശമില്ലേ?’ എന്ന്ഇരുവരും
ചോദിക്കുന്നുണ്ടായിരുന്നു. മുദ്രാവാക്യം
മാത്രമുയർത്തി പ്രതിഷേധിച്ചവരെ കായികമായി
ആക്രമിച്ചു ഗുരുതരമായി പരുക്കേൽപി ച്ച
ഇ.പി .ജയരാജനെതിരെ ഡിജിപി ക്കും സിവി ൽ
ഏവി യേഷൻ ഡയറക്ടർക്ട ജനറലി നും പരാതി
നൽകുമെന്നു യൂത്ത്കോൺഗ്രസ്സംസ്ഥാനവൈസ്
പ്രസിഡന്റ്കെ.എസ്.ശബരീനാഥൻ പറഞ്ഞു.