ലഹരി പാർട്ടി; ബോളിവുഡ് നടി ശ്രദ്ധ കപൂറിന്റെ സഹോദരൻ ബെംഗളൂരുവി ൽ പി ടിയിൽ

Spread the love

ബെംഗളൂരു∙ ബെംഗളൂരുവി ലെ എംജി റോഡിലെ
ഹോട്ടലി ൽ നടന്ന പാർട്ടിയിൽ ലഹരി ഉപയോഗിച്ചെന്ന്
ആരോപി ച്ച്ബോളിവുഡ്നടന്‍ ശക്തി കപൂറിന്റെ
മകനും നടി ശ്രദ്ധ കപൂറിന്റെ സഹോദരനുമായ
സിദ്ധാന്ത്കപൂറിനെ ബെംഗളൂരു പൊലീ സ്
കസ്റ്റഡിയിലെടുത്തു. രഹസ്യ വി വരത്തിന്റെ
അടിസ്ഥാനത്തിൽ ഹോട്ടലി ൽ പൊലീ സ്നടത്തിയ
റെയ്ഡി ലാണ്സിദ്ധാന്ത്പി ടിയിലായത്.ലഹരി ഉപയോഗിച്ചെന്ന്സംശയിച്ച 35 പേരുടെ
സാംപി ളുകൾ പരിശോധനയ്ക്ക്അയച്ചെന്നുംഅതിൽ
സിദ്ധാന്ത്ഉൾപ്പെടെആറുപേരുടെ സാംപി ളുകൾ
പോസിറ്റിവായെന്നും പൊലീ സ്അറിയിച്ചു. ഇവർ
പാർട്ടിക്ക്വരുന്നതിനു മുന്‍പാണോ, പാർട്ടിയിൽ
വന്നതിനു ശേഷമാണോ ലഹരി ഉപയോഗിച്ചതെന്ന്
വ്യ ക്തമല്ലെന്ന്പൊലീ സ്പറഞ്ഞു. നടൻ സുശാന്ത്സിങ്
രാജ്പു ത്തിന്റെ മരണവുമായി ബന്ധപ്പെട്ട്, ലഹരി
കൈവശം വച്ചെന്നാരോപി ച്ച്ശ്രദ്ധ കപൂറിനെ
നാർകോട്ടിക്കൺട്രോൾ ബ്യൂ റോ ചോദ്യം ചെ യ്തി രുന്നു.

Leave a Reply

Your email address will not be published. Required fields are marked *