ലക്ഷദ്വീ പ്കപ്പലുകള്‍ വെട്ടിക്കുറച്ചു, നാട്ടിൽ പോകാൻ വഴിയില്ല; 800 പേർ കോഴിക്കോട്കുടുങ്ങി
ബേപ്പൂർ∙ യാത്രാക്കപ്പലുകളുടെ എണ്ണം
വെട്ടിക്കുറച്ചതോടെ 800 ലക്ഷദ്വീ പ്നിവാസികൾ
കോഴിക്കോട്നഗരത്തിൽ കുടുങ്ങി. ചി കി ത്സ, പഠനം,
വ്യാ പാരം തുടങ്ങിയആവശ്യങ്ങൾക്കു മലബാറിൽ
എത്തിയവരാണ്കഴിഞ്ഞഒരു മാസമായി നാട്ടിലേക്കു
പോകാനാകാതെ വലയുന്നത്. മൺസൂണിനോട്
അനുബന്ധിച്ചു ബേപ്പൂരിൽ നിന്നുള്ളയാത്രാക്കപ്പൽ
സർവീ സ്നിർത്തിവച്ചി രിക്കുകയാണെങ്കി ലും
കൊച്ചി യിൽ നിന്നുള്ളസർവീ സിന്ഇവി ടെ ടിക്കറ്റ്
വി തരണമുണ്ട്. 14ന്ആന്ത്രോത്ത്ദ്വീ പി ലേക്കു
പോകുന്നഅറേബ്യ ൻ സീ കപ്പൽ ടിക്കറ്റിനു ലക്ഷദ്വീ പ്
പോർട്ട്അസിസ്റ്റന്റ്ഡയറക്ടർക്ട ഓഫിസ്കൗ ണ്ടറിൽ
ഞായറാഴ്ച എത്തിയ 164 പേരിൽ 20 പേർക്കു മാത്രമാണു
ടിക്കറ്റ്ലഭിച്ചത്.
മറ്റു ദ്വീ പുകളിലെക്കുള്ളവരുടെയും യാത്ര
അനിശ്ചി തത്വത്തിലാണ്. യാത്രാ മാർഗം
ഇല്ലാത്തതിനാൽ ഒട്ടേറെ പേർ ബേപ്പൂരിലെയും
നഗരത്തിലെയും ലോഡ്ജു കളിൽ കഴിയുന്നുണ്ട്. വി വി ധ
ആശുപത്രികളിൽ നിന്നു ചി കി ത്സകഴിഞ്ഞു
മടങ്ങേണ്ടവരാണ്ഇവരിൽ ഏറെയും. ദിവസങ്ങളോളം
ലോഡ്ജു കളിൽ തങ്ങുന്നവർക്കു വലി യ സാമ്പത്തിക
ബാധ്യത വരികയാണ്. കൊച്ചി യിൽ നിന്നും
ബേപ്പൂരിൽ നിന്നുമായി 7 കപ്പലുകളാണ്
ലക്ഷദ്വീ പി ലേക്കു സർവീ സ്നടത്തിയിരുന്നത്. ഇതു
രണ്ടാക്കി വെട്ടിക്കുറച്ചതാണു യാത്രാ പ്രതിസന്ധി
രൂക്ഷമാക്കിയത്. എംവി കോറൽസ്, എംവി അറേബ്യ ൻ
സീ എന്നീ കപ്പലുകൾ മാത്രമാണു നിലവി ൽ സർവീ സ്
നടത്തുന്നത്.
ബേപ്പൂർ തുറമുഖത്തു നിന്നു നേരത്തേഉണ്ടായിരുന്ന
എംവി മിനിക്കോയ്, എംവി അമിൻ ദിവി കപ്പലുകൾ
കാലാവധി കഴിഞ്ഞതിനാൽ നിർത്തലാക്കി. ഇതോടെ
മലബാറിലെ ദ്വീ പ്യാത്രക്കാർക്ക്കൊച്ചി വഴി മാത്രമേ
യാത്ര ചെ യ്യാനാവൂ. കൊച്ചി യിലും ഒട്ടേറെ യാത്രക്കാർ
കുടുങ്ങിക്കിടക്കുന്നുണ്ട്. തിരക്കു കാരണം പലർക്കും
ദിവസങ്ങളായി ടിക്കറ്റ്ലഭിക്കുന്നില്ല. എംവി കോറൽസ്
കപ്പലി നു മൊത്തം യാത്രക്കാരുടെ 20% ടിക്കറ്റും എംവി
അറേബ്യ ൻ സീ കപ്പലി നു 10 ശതമാനവുമാണ്
ബേപ്പൂരിൽ നിന്നു ടിക്കറ്റ്അനുവദിക്കുന്നത്. ഇപ്പോൾ
സർവീ സ്നടത്തുന്ന 2 കപ്പലുകളിലുമായി 650
സീറ്റുകളാണ്ആകെയുള്ളത്. കൊച്ചി യിലും
കോഴിക്കോട്ടു മായി ദ്വീ പി ലേക്കു പോകാനുള്ള
യാത്രക്കാരുടെ എണ്ണം ഇതിന്റെ നാലി രട്ടി വരും.
ബേപ്പൂരിൽ നിന്നുള്ളകപ്പലുകൾ നിർത്തലാക്കിയ
ശേഷംഹൈസ്പീ ഡ്വെസലുകളായിരുന്നു യാത്രയ്ക്ക്
ആശ്രയം. മൺസൂൺനിയന്ത്രണങ്ങളുടെ ഭാഗമായി
ബേപ്പൂരിൽ നിന്നുള്ളകപ്പൽ സർവീ സ്സെപ്റ്റംബർ 15
വരെ നിർത്തിവച്ചി രിക്കുകയാണ്. അമിൻ ദിവി ,
മിനിക്കോയ്കപ്പലുകൾ നിർത്തിയതിനു പുറമേ 700
സീറ്റുള്ളഎംവി കവരത്തി കപ്പൽ തീപി ടിത്തം
ഉണ്ടായതോടെഅറ്റകുറ്റപ്പണിക്കു കയറ്റി. വാർഷി ക
അറ്റകുറ്റപ്പണിപ്പകളുടെ ഭാഗമായി എംവി ലഗൂൺസ്,
എംവി ലക്ഷദ്വീ പ്സീ എന്നീ കപ്പലുകളും സർവീ സ്
നടത്തുന്നില്ല.
ഫലത്തിൽ ജനവാസമുള്ള 10 ദ്വീ പുകളിലെ
യാത്രക്കാർക്കും ജോലി ക്കും സന്ദർശനത്തിനും
മറ്റുമായി ദ്വീ പി ലേക്കു പോകുന്നവർക്കും കൂടിആകെ
2 കപ്പൽ സർവീ സ്മാത്രമാണുള്ളത്. യാത്രാക്ലേശം
രൂക്ഷമായിട്ടും കൂടുതൽ കപ്പൽ സർവീ സ്
ആരംഭിക്കാൻ ദ്വീ പ്ഭരണകൂടം തയാറാകാത്തതിൽ
പരക്കെപ്രതിഷേധം ഉയർന്നിട്ടു ണ്ട്.