തിരുവനന്തപുരത്തുനിന്ന് ഗുജറാത്തിലേക്ക് 16 മുതല്‍ പ്രതിദിന ഇന്‍ഡിഗോ സര്‍വീ സ്

Spread the love

തിരുവനന്തപുരം∙ ഗുജറാത്തിലെഅഹമ്മദാബാദിലേക്ക്
തിരുവനന്തപുരം വി മാനത്താവളത്തിൽനിന്ന്പുതിയ
വി മാന സർവീ സ്തുടങ്ങുന്നു. ഇൻഡിഗോയുടെ പുതിയ
സർവീ സ്ജൂണ്‍ 16ന്തുടങ്ങും. എല്ലാ ദിവസവും
രാവി ലെ പോയിവൈകി ട്ട്തിരിച്ചെത്തുന്ന
രീതിയിലാണ്പുതിയ സർവീ സ്. രാവി ലെ 5ന്
തിരുവനന്തപുരം രാജ്യാന്തര
വി മാനത്താവളത്തിൽനിന്ന്യാത്ര തുടങ്ങുന്ന സർവീ സ്
മുംബൈ വഴി 9.10ന്അഹമ്മദാബാദിൽ എത്തും.
തിരികെവൈകി ട്ട് 5.25ന്തിരിച്ച്രാത്രി 9.35ന്
തിരുവനന്തപുരത്ത്എത്തും.
നേരത്തേബെംഗളൂരു, മുംബൈ എന്നിവി ടങ്ങളിൽനിന്ന്
വി മാനം മാറിക്കയറിയാണ്യാത്രക്കാർ
അഹമ്മദാബാദിലേക്കും തിരിച്ചും യാത്ര ചെ യ്തി രുന്നത്.
യാത്രാസമയംആറു മണിക്കൂറിൽനിന്ന്നാലു
മണിക്കൂർആയി കുറയും. കേരളം, തമിഴ്നാ ട്
എന്നിവി ടങ്ങളിൽ നിന്ന്ഗുജറാത്തിലേക്കും
ഗുജറാത്തിൽ നിന്ന്കേരളത്തിലേക്കുള്ള
വി നോദസഞ്ചാരികൾക്കും സർവീ സ്പ്രയോജനപ്പെടും.
തിരുവനന്തപുരത്തു നിന്ന്അഹമ്മദാബാദിലേക്കുള്ള
നോൺസ്റ്റോപ്പ്സർവീ സും പരിഗണനയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *