ഡിജിറ്റൽസർവേ നടന്നസ്ഥ ലം പരിശോധിക്കാൻ ‘എന്റെ ഭൂമി’ പോർട്ടൽ

Spread the love

തിരുവനന്തപുരം ∙ സംസ്ഥാനത്ത്ഭൂമിയുടെ ഡിജിറ്റൽ
സർവേ നടന്നസ്ഥലങ്ങളുടെ വി സ്തീ ർണവും
വി വരങ്ങളും ഭൂപടവും ഭൂവുടമകൾക്കു വേഗത്തിൽ
പരിശോധിക്കാൻ ‘എന്റെ ഭൂമി’ പോർട്ടൽ വരുന്നു. അടുത്തമാസം സർവേആരംഭിക്കുന്നതോടെ
പോർട്ടൽ പ്രവർത്തനക്ഷമമാകും. സാധാരണ,
ഭൂമിയുടെ റീസർവേ നടക്കുമ്പോൾ പലപ്പോഴും
ഭൂവുടമകൾസ്ഥലത്തില്ലെങ്കി ൽഅറിയാതെ പോകുന്ന
പ്രശ്നമു ശ്ന ണ്ട്. കേരളത്തിനു പുറത്തുള്ളവർക്കും
വി വരങ്ങൾ പരിശോധിക്കാൻ പോർട്ടൽ
അവസരമൊരുക്കും.
സർവേ ഡയറക്ടറേക്ട റ്റിന്റെ നേതൃത്വത്തിലും
സാങ്കേതിക സഹായത്തോടെയുംആണ്ഡിജിറ്റൽ
സർവേ. ഭൂമിയുടെ ഉടമസ്ഥരുടെയും
അവകാശികളുടെയും വി വരങ്ങൾ റവന്യു
വകുപ്പി ന്റെ ‘റെലി സ്’എന്ന പോർട്ടലി ൽ നിന്നു
ശേഖരിക്കും. ഭൂമിഅളന്ന്സ്കെച്ച്തയാറാക്കി
കാലാനുസൃതമാക്കുന്ന ജോലി മാത്രമാകും ഡിജിറ്റൽ
സർവേ സംഘത്തിന്റെ ചുമതല.
വി ല്ലേജ്അടിസ്ഥാനത്തിൽ ഭൂമിയുടെ ഉടമസ്ഥതയും
അളവും കാലാനുസൃതമായി പരിഷ്കരി ഷ്ക ച്ചു
സൂക്ഷി ക്കുന്നതിനാണ്റീസർവേ നടത്തുന്നത്.
ഇത്തവണ സംസ്ഥാനമാകെ ഭൂമിയുടെഅളവ്
സംബന്ധിച്ച കൃത്യത ഉറപ്പാക്കാനാണ്ഡിജിറ്റൽ
സർവേ. ഇലക്ട്രോണിക്ടോട്ടൽ സ്റ്റേഷൻ,
കണ്ടിന്യുവസ്ലി ഓപ്പറേറ്റിങ്റഫറൻസ് (കോർ),
ഡ്രോൺഎന്നീ സാങ്കേതികവി ദ്യകളുടെ
സഹായത്തോടെആദ്യഘട്ടത്തിൽ 200
വി ല്ലേജുകളിലാണ്ഡിജിറ്റൽ സർവേ.
സാധാരണ, റീസർവേഅറിയിപ്പ്
പുറപ്പെടുവി ക്കുന്നതിനു പി ന്നാലെ സർവേ സംഘം
വി ല്ലേജ്അടിസ്ഥാനത്തിൽ രേഖകൾ പരിശോധിച്ചു
വി വരങ്ങൾ ശേഖരിച്ച ശേഷംസ്ഥലംഅളന്നു
നടപടികൾ പൂർത്തിയാക്കുകയുമാണു പതിവ്. പി ന്നീട്
ഇവർ കലക്ടർക്ട മാർക്കുകൈമാറുന്ന രേഖകൾ
നടപടിക്രമങ്ങൾ പൂർത്തിയാക്കിഅംഗീകാരം.

Leave a Reply

Your email address will not be published. Required fields are marked *