മുഖ്യ മന്ത്രി പേടിത്തൊണ്ടന്‍; ഹൊറര്‍ സിനിമ കാണിക്കണം: രമേശ് ചെന്നിത്തല
കോഴിക്കോട്∙ മുഖ്യ മന്ത്രി പി ണറായി വി ജയൻ
പേടിത്തൊണ്ടന്‍ആണെന്ന്മുൻ പ്രതിപക്ഷനേതാവ്
രമേശ്ചെ ന്നിത്തല. ജനങ്ങളുടെ ജീ വന്‍ സംരക്ഷി ക്കാന്‍
അദ്ദേഹം യാത്ര ഒഴിവാക്കണം. പണ്ട്രാഹുകാലം
നോക്കി പുറത്തിറങ്ങിയവര്‍ ഇപ്പോള്‍ മുഖ്യ മന്ത്രിയുടെ
സമയം നോക്കിയാണ്പുറത്തിറങ്ങുന്നതെന്നും രമേശ്
ചെ ന്നിത്തല പറഞ്ഞു.
‘കറുപ്പി നോട്മുഖ്യ മന്ത്രിക്ക്ഇത്ര ഭയമാണോ?
മുഖ്യ മന്ത്രിയെ ഒരു ‘ഫോബി യ’
പി ടികൂടിയിരിക്കുകയാണ്. ഈഭയം മാറാൻ
അദ്ദേഹത്തെഹൊറര്‍ സിനിമ കാണിക്കണം. എന്തിനാണ്ഇത്രയും വലി യ പൊലീ സ്സന്നാഹം.
കേരളത്തിലെ ഒരു മുഖ്യ മന്ത്രിക്കും ഇത്രയും വലി യ
പൊലീ സ്സന്നാഹം ഉണ്ടായിട്ടില്ല. മുഖ്യ മന്ത്രി
പേടിത്തൊണ്ടന്‍ആയി മാറിയിരിക്കുന്നു’– അദ്ദേഹം
പറഞ്ഞു.