കല്‍പറ്റ പടിഞ്ഞാറത്തറ കുറ്റിയാംവയലില്‍ നാലംഗ മാവോയിസ്റ്റ്‌ സംഘമെത്തി

Spread the love

കല്‍പറ്റ: പടിഞ്ഞാറത്തറ കുറ്റിയാംവയലി ല്‍ നാലംഗ
മാവോയിസ്റ്റ്‌സംഘമെത്തി. പ്രദേശത്തെഒരു
റിസോര്‍ട്ടിന്റെ പണിക്കായെത്തിയ തമിഴ്‌നാട്
സ്വദേശികളായ തൊഴിലാളികള്‍ താമസിക്കുന്ന വാടക
വീ ട്ടിലാണ്രണ്ടു സ്ത്രീകളും, രണ്ടു
പുരുഷന്‍മാരുമടങ്ങുന്ന യൂണിഫോം ധാരികളായ
മാവോയിസ്റ്റ്‌സംഘമെത്തിയതായി പൊലീ സിനു വി വരം
ലഭിച്ചത്.
ഇന്നലെവൈകുന്നേരംആറേമുക്കാലി നാണു സംഭവം.
തൊഴിലാളികളില്‍ നിന്നുംഅരിയും കുറച്ചു പലചരക്കു
സാധനങ്ങളും വാങ്ങിയ ശേഷം പെട്ടെന്നു തന്നെ സംഘം
തിരിച്ചു പോയതായും പറയുന്നു. സംഭവത്തെതുടര്‍ന്ന്
പടിഞ്ഞാറത്തപൊലീ സ്സ്ഥലത്തെത്തി പരിശോധന
നടത്തി വരികയാണ്.
രണ്ടു വര്‍ഷം മുന്‍പ്പടിഞ്ഞാറത്തറ ബാണാസുര വനം
മേഖലയില്‍ നടന്ന വെടിവയ്പി ല്‍ മാവോയിസ്റ്റ്‌നേതാവ്
വേല്‍മുരുകന്‍ കൊല്ലപ്പെട്ടതിനു ശേഷംഈഭാഗത്തു
മാവോയിസ്റ്റുകളുടെ സാന്നിധ്യം റിപ്പോര്‍ട്ട്
ചെ യ്തി ട്ടില്ലായിരുന

 

Leave a Reply

Your email address will not be published. Required fields are marked *