വി വാഹം നിശ്ചയിച്ചതിന് പി ന്നാലെ പ്രതിശ്രുത വരനും വധുവും മുങ്ങി; അന്വേഷണം ആരംഭിച്ച്പോലീസ്
തൃശൂർ: കല്യാ ണം ഉറപ്പി ച്ചതിന്പി ന്നാലെ പ്രതിശ്രുത വരനെയുംവധുവി നെയും കാണാനില്ലെന്ന്പരാതിയുമായി ബന്ധുക്കൾ. വളരെ നാളത്തെപ്രണയത്തിനൊടുവി ൽ വി വാഹം നിശ്ചയിച്ചത്അതിന്പി ന്നാലെയാണ്
ഇരുവരേയും കാണാതായത്. രണ്ടുപേരുടെയും മൊബൈൽ ഫോൺ ഓഫ്ചെ യ്ത
നിലയിലാണ്. തിങ്കളാഴ്ച മുതൽ പെൺകുട്ടിയെ കാണാനില്ലെന്നാണ്ബന്ധുക്കൾ
മാള പൊലീ സിൽ നൽകി യിരിക്കുന്ന പരാതി. പെൺകുട്ടിയുടെ വരൻ
മൂന്നാറിലേക്ക്പോവുന്നുവെന്ന്പറഞ്ഞാണ്വീ ട്ടിൽ നിന്നിറങ്ങിയത്. ഇരുവരും
മാളയിൽ നിന്ന്ഒരുമിച്ച്ബൈക്കിൽ പോയതായി പൊലീ സിന്സൂചനലഭിച്ചി ട്ടു ണ്ട്.
വീ ട്ടിൽ നിന്നു പോയതിന്പി ന്നാലെ ഫോൺ സ്വി ച്ച്ഓഫ്ആണ്.ഇരുവരുടെയും സുഹൃത്തുക്കളിൽ നിന്ന്പൊലീ സ്വി വരങ്ങൾ ശേഖരിച്ചു
വരികയാണ്. ഏറെക്കാലമായി പ്രണയത്തിലായിരുന്നു യുവാവും യുവതിയും.ഇവരുടെ വി വാഹത്തിന്യുവതിയുടെ കുടുംബത്തിന്ആദ്യം
താൽപര്യമില്ലായിരുന്നു. ഒടുവി ൽ നിബന്ധത്തിന്വഴങ്ങിയാണ്വി വാഹം
നടത്തിക്കൊടുക്കാൻ തീരുമാനിച്ചത്.