മൂന്നാം വി വാഹത്തിനിടെ അലമ്പുമായെത്തി ഗായികയുടെ ആദ്യ ഭർത്താവ്; പി ന്നെ നടന്നത് ഇങ്ങനെ..
പോപ്ഗായിക ബ്രി ട്ട്നി സ്പി യേഴ്സിന്റെ വി വാഹചടങ്ങ്അലങ്കോലമാക്കാൻ
ശ്രമിച്ച്മുൻഭർത്താവ്. വി വാഹ വേദിയിലേക്ക്അതിക്രമിച്ച്കയറിയ മുൻ
ഭർത്താന്ജേസൺ അലക്സാണ്ടറെ ഒടുവി ൽ പൊലീ സ്അറസ്റ്റ്ചെ യ്തു .
വി വാഹം കഴിഞ്ഞ്വെറും 55 മണിക്കൂറിനുള്ളിലായിരുന്നു ബ്രി ട്ട്നി, ജേസൺ
അലക്സാണ്ടറിൽ നിന്നും വി വാഹ മോചനം നേടിയിരുന്നത്.
ബ്രി ട്ട്നിയും സാം അസ്ഗരി സ്ഗ യും തമ്മിലുള്ള വി വാഹം നടക്കുമ്പോഴാണ്സംഭവം.
തെക്കൻ കാലി ഫോർണിയയിലെ വി വാഹവേദിയിലേക്ക്ഇയാൾ അതിക്രമിച്ച്
കയറുകയായിരുന്നു. ഇവൾ എന്റെ ആദ്യ ഭാര്യ, എന്റെ ഒരോയൊരു ഭാര്യ,
ഞാൻ അവളുടെ ആദ്യ ഭർത്താവാണ്. ഈകല്യാ ണം ഞാൻ നശിപ്പി ക്കും- എന്ന്
ഇയാൾ വി ളിച്ചുകൂവി . സുരക്ഷാ ജീ വനക്കാർ ഉടൻ തന്നെ പോലീ സിനെ
അറിയിച്ചു. ബലംപ്രയോഗിച്ചാണ്പോലീ സ്ഇയാളെ അറസ്റ്റ്ചെ യ്തത്.2004 ലാണ്ജേസൺ അലക്സാണ്ടറും ബ്രി ട്ട്നിയും വി വാഹിതരായത്. വെറും
55 മണിക്കൂറിനുള്ളിൽ ബന്ധം വേർപി രിഞ്ഞു. അതേ വർഷം തന്നെ ഗായകൻ
കെവി ൻ ഫെഡെറലി നെ ബ്രി ട്ട്നി വി വാഹം ചെ യ്തു . ഈബന്ധത്തിൽ രണ്ട്
കുട്ടികളുണ്ട്. 2007 ൽ ഇവർ വേർപി രിഞ്ഞതിനെതുടർന്ന്ബ്രി ട്ട്നിയുടെ പി താവ്
ജാമി സ്പി യേഴ്സ്കോടതിയിൽ നിന്ന്ഗായികയുടെ രക്ഷാകർത്തൃഭരണം
ഏറ്റെടുത്തു. വലി യനിയമപോരാട്ടത്തിന്ശേഷമാണ്ബ്രി ട്ട്നി പി താവി ന്റെനിയന്ത്രണത്തിൽ നിന്ന്മോചി തയാകുന്നത്.