ആശുപത്രിയിൽ കൂട്ടിരിക്കാനെത്തിയ ആളുടെ തലയില്‍ ഫാന്‍ പൊട്ടി വീ ണു; 5 തുന്നിക്കെട്ട്
ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഫാൻ പൊട്ടി തലയിൽവീ ണ്
കൂട്ടിരിപ്പുകാരന്പരുക്കേറ്റു. തകഴി കേളമംഗലം പുത്തൻവീ ട്ടിൽ
കെ.അജേഷി ന്റെ (45) തലയിലാണ്ഫാൻ വീ ണത്. അഞ്ച്തുന്നിക്കെട്ടു ണ്ട്.
ഇന്നലെ പകൽ 12.30 നായിരുന്നു അപകടം. നിരീക്ഷണ മുറിയിലെ ഫാനാണ്
പൊട്ടിവീ ണത്. ബസ്യാത്രയ്ക്കിടെ സഹോദരിക്ക്തലചുറ്റൽ അനുഭവപ്പെട്ട്
ജനറൽ ആശുപത്രിയിൽ എത്തിച്ച വി വരം അറിഞ്ഞാണ്ലോറി ഡ്രൈവറായ
അജേഷ്വന്നത്.
നിരീക്ഷണ മുറിയിലായിരുന്ന സഹോദരിയുടെ സമീപത്ത്നിൽക്കുന്നതിനിടെ
കറങ്ങിക്കൊണ്ടിരുന്ന ഫാൻ പൊട്ടി വലി യ ശബ്ദത്തോടെ അജേഷി ന്റെ
തലയിൽ വീ ഴുകയായിരുന്നു. ഉടൻ അത്യാഹിത വി ഭാഗത്തിൽ പ്രവേശിപ്പി ച്ച്
ചി കി ത്സനൽകി . മുറിവ്തുന്നുകയും സ്കാ നിങ്ങിനു വി ധേയനാക്കുകയും ചെ യ്ത
ശേഷം നിരീക്ഷണത്തിൽ കഴിഞ്ഞഅജേഷി നെ വൈകി ട്ട്ഡിസ്ചാ ർജ്ചെ യ്തു .
പരിശോധനയ്ക്കായി വീ ണ്ടും എത്താൻ ഡോക്ടർക്ട നിർദേശിച്ചി ട്ടു ണ്ട്. പഴകി
ദ്രവി ച്ച ഫാൻ കറങ്ങുമ്പോൾ വലി യ ശബ്ദമുണ്ടാവുകയും ഇടയ്ക്കിടെ തനിയെ
നിന്നു പോവുകയും ചെ യ്തി രുന്നതായി രോഗികൾ പറഞ്ഞു. അതേ സമയം
കോവി ഡ്നിയന്ത്രണങ്ങൾ പി ൻവലി ച്ച ശേഷം ഫാൻ ഉൾപ്പെടെ മുഴുവൻഇലക്ട്രിക്ഉപകരണങ്ങളും പരിശോധിച്ച്കുറ്റമറ്റതാണെന്നു
ഉറപ്പുവരുത്തിയിരുന്നതായിസ്ഥലം സന്ദർശിച്ച നഗരസഭാധ്യക്ഷസൗമ്യരാജ്പറഞ്ഞു.