കർഷകനുള്ള നെല്ലുവി ലയിൽ കയ്യിട്ടു വാരി കേരളസർക്കാർ

Spread the love

തിരുവല്ല ∙ സപ്ലൈകോയ്ക്കു നെല്ല്നൽകി യ കർഷകന്
നൽകാനുള്ളവി ലയിൽ കയ്യിട്ടു വാരി സംസ്ഥാന
സർക്കാർ. ഒരു കി ലോ നെല്ലി ന് 92 പൈസ കുറച്ചാണ്
ഇത്തവണ നൽകി യത്. കി ലോഗ്രാമിന് 28.92 രൂപയാണു
നിയമപ്രകാരം ലഭിക്കേണ്ടത്. എന്നാൽ ഇത്തവണ
ലഭിച്ചത് 28 രൂപ മാത്രം. കേന്ദ്രസർക്കാർ വി ഹിതമായ 19.40രൂപയും സംസ്ഥാന സർക്കാരിന്റെ 8.80 രൂപയും കഴിഞ്ഞ
സർക്കാരിന്റെഅവസാനനാളിൽ മന്ത്രി തോമസ്
ഐസക്പ്രഖ്യാ പി ച്ച 52 പൈസയുംഈസർക്കാർ
അധികാരത്തിൽ വന്നശേഷം ധനമന്ത്രിഅനുവദിച്ച 20
പൈസയും ചേർന്നാണ് 28.92 രൂപ ലഭിക്കേണ്ടത്.
കേന്ദ്ര,സംസ്ഥാന വി ഹിതങ്ങൾ മാത്രം ചേരുന്ന 28.20
രൂപയിൽ സംസ്ഥാന സർക്കാർ 20 പൈസ കുറച്ചു. രണ്ടു
ധനമന്ത്രിമാരുടെ പ്രഖ്യാ പനങ്ങളിലെ 72 പൈസയുടെ
കാര്യത്തിൽ മിണ്ടാട്ടവുമില്ല.
എല്ലാ വർഷവും നെല്ലി ന്റെ സംഭരണവി ല കേന്ദ്ര –
സംസ്ഥാന സർക്കാരുകൾ ചേർന്നാണു നൽകുന്നത്.
കേന്ദ്രസർക്കാർ ഓരോ വർഷവും കാര്യമായ വർധന
വരുത്തുന്നുണ്ടെങ്കി ലും സംസ്ഥാന സർക്കാർ പേരിനു
മാത്രമാണു തുക കൂട്ടു ന്നത്.
2015-16 ൽ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ വി ഹിതംയഥാക്രമം 14.10, 7.40 ചേർത്ത് 21.50 രൂപയായിരുന്നു. 2016-
17ൽ ഇത് 14.70, 7.80 എന്നിങ്ങനെ 22.50 രൂപയായി. 2017-18ൽകേന്ദ്രസർക്കാർ 80 പൈസയും 2018-19ൽ 2 രൂപയും
വർധിപ്പി ച്ചെങ്കി ലും സംസ്ഥാന സർക്കാർ ഒരുപൈസയും
കൂട്ടിയില്ല. സംഭരണവി ല 25.30 രൂപയായി. 2019-20ൽ
കേന്ദ്രം 65 പൈസയും സംസ്ഥാനം ഒരു രൂപയും കൂട്ടി 26.95രൂപയായി. 2020-21ൽ കേന്ദ്രം 53 പൈസ കൂട്ടിയതോടെനെല്ലുവി ല 27.48 രൂപയായി.
കഴിഞ്ഞവർഷം കേന്ദ്രസർക്കാർ 72 പൈസ വർധിപ്പി ച്ചു. സംസ്ഥാനം 52 പൈസ കൂട്ടിയതായി മന്ത്രി പ്രഖ്യാ പി ച്ചു. എന്നാൽ 52 പൈസ കൊടുത്തില്ലെന്നു മാത്രമല്ല
സംസ്ഥാന വി ഹിതം 8.80 രൂപയായിരുന്നത് 8.60 ആക്കി
കുറയ്ക്കുകയും ചെ യ്തു . ഈകുറച്ച 20 പൈസയസർക്കാർഈവർഷം പ്രഖ്യാ പി ച്ച 20 പൈസയുംഅടുത്തവർഷം മുതൽ നൽകുമെന്നാണ്അധികൃതർ
അറിയിച്ചത്. ഈവർഷം സപ്ലൈകോ സംസ്ഥാനത്ത്
സംഭരിച്ചത് 7.38 ലക്ഷം മെട്രിക്ടൺനെല്ലാണ്. ഇതിന്
2067 കോടി രൂപയാണ്കർഷകന്നൽകേണ്ടത്. 1973
കോടി രൂപ ഇതുവരെ നൽകി ക്കഴിഞ്ഞതയി സപ്ലൈകോഅധികൃതർഅറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *