ധനേഷ്കുമാറേ.. `എന്ത് തേങ്ങയാണിത് ?`; കോളേജിൽ ഹിറ്റ്ആയി കി ടിലൻ വി ഭവം

Spread the love

നെടുങ്കണ്ടം: ‘എന്ത്തേങ്ങയാണിത്!’ ദേഷ്യ പ്പെട്ടതല്ല കേട്ടോ, കോളേജിൽ
നടത്തിയ ഭക്ഷ്യ മേളയിലെ ഒരു ഭക്ഷണത്തിന്റെ പേരാണിത്. നെടുങ്കണ്ടം
ബി എഡ്കോളജിലെ വി ദ്യാർഥികൾ ഒരുക്കിയ ഭക്ഷ്യ മേളക്കിടെയാണ് ‘എന്ത്
തേങ്ങയാണിത്’ എന്ന വി ഭവം സൂപ്പർ ഹിറ്റായത്. കോളജിലെ ഫിസിക്കൽ
സയൻസ്ഒന്നാം വർഷ വി ദ്യാർഥിയായ പാലക്കാട്സ്വദേശിയായ ധനേഷ്
കുമാറാണ്തേങ്ങ വി ഭവം ഉണ്ടാക്കിയത്. തേങ്ങ ചി രകി യത്, തേങ്ങപ്പാൽ, പാൽ,
പഞ്ചസാര, ഏലയ്ക്ക പി ന്നെ മറ്റ്ചി ല രഹസ്യ സംഗതികളും ചേർത്താൽ
ധനേഷി ന്റെ എന്ത്തേങ്ങയാണിത്എന്ന വി ഭവം തയാർ. സംഗതിതയാറാക്കിയ ശേഷമാണ്പേരീടൽ ചടങ്ങ്നടത്തിയത്.പല കടകളിലും വി ഭവങ്ങൾക്ക്ആളുകളെ ആകർഷി ക്കത്തക്കവി ധം പേരുകൾനൽകാറുണ്ട്. അത്തരത്തിൽ ഒന്നായിരുന്നുഈവി ഭവവും. എന്തായാലും
സംഗതി കളറായതോടെ ഭക്ഷ്യ മേളയിലെ എല്ലാവരുടെയും ശ്രദ്ധ ഇങ്ങോട്ട്തന്നെആയിരുന125 വി ഭവങ്ങളുമായി നെടുങ്കണ്ടം ബി എഡ്കോളജ്വി ദ്യാർഥികളുടെഭക്ഷ്യ മേള. ഇന്നലെ രാവി ലെ 9 മുതൽ 12 വരെയാണ്വി ദ്യാർഥികൾക്കായി
വി ഭവങ്ങൾ ഒരുക്കുന്ന മത്സരം നടത്തിയത്. 3 ടീമുകളിലായി 40വി ദ്യാർഥികളുടെ നേതൃത്വത്തിൽ 125 വി ഭവങ്ങൾ ഒരുക്കി. 3 ടീമുകൾക്ക്
സമ്മാനങ്ങൾ സ്പോൺസർ ചെ യ്തത്നെടുങ്കണ്ടം ഭക്ഷ്യ സുരക്ഷവകുപ്പ്ഓഫിസാണ്. അർഷാദും, വി ദ്യ എം നായരുടെയും ടീം ഒന്നാം സമ്മാനം
കരസ്ഥമാക്കി.ധനേഷ്കുമാറുംഐഡ ട്രീസ ജോസിന്റെ ടീം രണ്ടാംസ്ഥാനവും ആര്യ
രവി കുമാർഐശ്വര്യ ടീം മൂന്നാംസ്ഥാനവും സ്വന്തമാക്കി.മത്സരാർഥികൾക്കുള്ള സമ്മാന വി തരണം എം.എൻ.ഗോപി യും,എം.സുകുമാരനും ചേർന്ന്നിർവഹിച്ചു. കോളജ്പ്രി ൻസിപ്പൽ രാജീ വ്
പുലി യൂർ, നെടുങ്കണ്ടം പഞ്ചായത്ത്സ്ഥിരം സമിതി ചെ യർമാൻ ബി ന്ദുസഹദേവൻ, ഭക്ഷ്യസുരക്ഷവകുപ്പ്ഓഫിസർ ആൻമേരിഎന്നിവർപ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *