മധു വധക്കേസ്: പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന്കുടുംബം; തള്ളി കോട തി

Spread the love

അട്ടപ്പാടി∙ആൾക്കൂട്ടആക്രമണത്തിൽ കൊല്ലപ്പെട്ട
അട്ടപ്പാടിയിലെ മധു വധക്കേസിൽ പബ്ലിക്
പ്രോസിക്യൂട്ടറെ മാറ്റണമെന്ന്ആവശ്യം. ഫലപ്രദമായ
രീതിയിൽ കേസ്വാദിക്കാൻ പ്രോസിക്യൂട്ടർ രാജേന്ദ്രന്
കഴിയുന്നില്ലെന്ന്കാട്ടി മധുവി ന്റെഅമ്മയും
സഹോദരിയുമാണ്മണ്ണാർക്കാട്കോടതിയിൽ ഹർജി
നൽകി യത്. എന്നാൽ സർക്കാർ നിയമിച്ച
പ്രോസിക്യൂട്ടറെ മാറ്റാൻഅധികാരമില്ലെന്ന്കാട്ടി
കോടതി ഹർജി തള്ളി.
പുതിയ പ്രോസിക്യൂട്ടർ വരുന്നത്വരെ വി ചാരണ
നടപടികൾ നിർത്തിവയ്ക്കണം, നിലവി ലെ പബ്ലിക്
പ്രോസിക്യൂട്ടർആർ.രാജേന്ദ്രനെ മാറ്റിഅഡീഷനൽ
പബ്ലിക്പ്രോസിക്യൂട്ടർ രാജേഷ്മേനോന്ചുമതല
നൽകണം തുടങ്ങിയആവശ്യങ്ങളാണ്മധുവി ന്റെ
അമ്മ മല്ലി യും സഹോദരി സരസുവും കോടതിയിൽ
രേഖാമൂലം നൽകി യ ഹർജിയിൽ
വ്യ ക്തമാക്കിയിട്ടു ള്ളത്. രണ്ട്പ്രധാന സാക്ഷി കളുടെ
കൂറുമാറ്റത്തിനൊപ്പം കൃത്യമായ തെളിവുകൾ
കോടതിയെ വേണ്ടരീതിയിൽ ധരിപ്പി ക്കാൻ
പ്രോസിക്യൂഷന്കഴിയുന്നില്ലെന്നുമാണ്പ്രധാന
വി മർശനം.
2018 ഫെബ്രുവരി 22നാണ്ആദിവാസി യുവാവായ മധു ആൾക്കൂട്ട മർദനത്തെത്തുടർന്നു കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *