ലി പ്സ്റ്റിക്സസ്യത്തെ അരുണാചലി ൽ കണ്ടെത്തി; അപൂർവ സസ്യത്തെ കണ്ടെത്തിയത്നൂറു വർഷങ്ങൾക്ക് ശേഷം
അരുണാചൽ പ്രദേശിലെ വി ദൂര ജില്ലയായ അൻജോവി ൽ നിന്നും അപൂർവ
ചെ ടിയായ ലി പ്സ്റ്റിക്പ്ലാന്റിനെ ഗവേഷകർ കണ്ടെത്തി. ഏസ്ചി നാന്തസ്
മൊണറ്റേറിയ ഡൻ എന്നു ശാസ്ത്രനാമമുള്ള ഈചെ ടി ബൊട്ടാണിക്കൽ സർവേ
ഓഫ്ഇന്ത്യയിലെ ഗവേഷകരാണു കണ്ടെത്തിയത്. സ്വാതന്ത്ര്യത്തിനു മുൻപുള്ള
കാലത്ത്ഐസക്ഹെന്റി ബർകി ൽ എന്ന ബ്രി ട്ടിഷ്ബോട്ടണി വി ദഗ്ധൻഗ്ധ അൻജോവി ൽ നിന്നു കുറേയേറെ സസ്യ സാംപി ളുകൾ ശേഖരിച്ചി രുന്നു. ഈ
സാംപി ളുകളിൽ മറ്റൊരു ബോട്ടണി വി ദഗ്ധനാ ഗ്ധ യ സ്റ്റീഫൻ ട്രോയ്റ്റ്ഡൻ നടത്തിയ
ഗവേഷണത്തിലാണ്ഈചെ ടിആദ്യമായി കണ്ടെത്തിയത്.
ഈസസ്യങ്ങളുടെ പുഷ്പദളഷ്പ ങ്ങൾക്ക്ലി പ്സ്റ്റിക്സ്റ്റിക്കുകളെ അനുസ്മരി സ്മ പ്പി ക്കുന്ന
ആകൃതിയും ഘടനയുമാണ്. അങ്ങനെയാണ്ഇതിന്ആപേര്ലഭിച്ചതെന്ന്
ബൊട്ടാണിക്കൽ സർവേ ഓഫ്ഇന്ത്യ ഗവേഷകനായ കൃഷ്ണ ചൊ വ്ലു പറയുന്നു.
ജേണൽ ഓഫ്കറണ്ട്സയൻസ്ഓൺ ദ്ഡിസ്കവറി എന്ന ശാസ്ത്രജേണലി ൽ
ഗവേഷണ ഫലങ്ങൾ പ്രസിദ്ധീകരിച്ചി ട്ടു ണ്ട്. ഈചെ ടി അപൂർവമാണെങ്കി ലും
ഇതിന്റെ ജനുസ്സായ ഏസ്ചി നാന്തസ്ജാക്ക്ഏഷ്യ യിൽ സാധാരമായി
കാണപ്പെടാറുണ്ട്. ഇതിൽ 174ൽ അധികം സസ്യങ്ങൾ ഉൾപ്പെടുന്നു.നിത്യഹരിത വി ഭാഗത്തിൽ പെടുന്നഈവി ഭാഗം ചെ ടികളിലെ 26 തരംസസ്യങ്ങൾ ഇന്ത്യയിൽ കാണപ്പെടാറുണ്ട്.
നാണക്കേട്എന്നും പുഷ്പമെഷ്പ ന്നും അർഥങ്ങളുള്ള ഏസ്ചൈ ൻ, ആന്തോസ്എന്നീ
ഗ്രീക്കുവാക്കുകളിൽ നിന്നാണ്ചെ ടിയുടെ ശാസ്ത്രനാമം രൂപപ്പെട്ടത്. എന്നാൽ
ഏസ്ചി നാന്തസ്ജാക്ക്ജനുസ്സിലെ മറ്റു ചെ ടികളിൽ നിന്നു വി ഭിന്നമായസവി ശേഷതകളുള്ളതാണ്ഏസ്ചി നാന്തസ്മൊണറ്റേറിയ ഡൻ. അടുത്തകാലത്തായി അപൂർവമായ പല സസ്യങ്ങളെയും മൃഗങ്ങളെയുമൊക്കെ
അരുണാചലി ൽ നിന്നു കണ്ടെത്തിയിരുന്നു. വടക്കുകി ഴക്കൻ സംസ്ഥാനമായ
അരുണാചലി ന്റെ അധികം അറിയപ്പെടാത്തജൈവവൈവി ധ്യങ്ങൾ
വെളിവാക്കുന്നതാണ്ഈകണ്ടെത്തലുകൾ. 2004ൽ ലോഹിത്ജില്ലയെ
ഭാഗിച്ചാണ്അൻജോ ജില്ല രൂപീ കരിച്ചത്. ഇന്ത്യ-ചൈ ന അതിർത്തിയുമായിചേർന്നു കി ടക്കുന്ന ജില്ലയാണ്ഇത്. ബ്രഹ്മപുത്ര നദിയുടെ പോഷകനദിയായ
ലോഹിത്നദിഈജില്ലയിലൂടെ ഒഴുകുന്നു. അല്ലാതെ 11 ചെ റുനദികളുംഇതുവഴി ഒഴുകുന്നുണ്ട്.