ടി സിദ്ദിഖ്എംഎല്‍എയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

Spread the love

കോഴിക്കോട്: ടി സിദ്ദിഖ്എംഎല്‍എയുടെ കാര്‍ അപകടത്തില്‍പ്പെട്ടു .
കോഴിക്കോട്കാരന്തൂരില്‍ വച്ച്എംഎല്‍എയുടെ കാറില്‍ ബസ്ഇടിക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല.
അമിത വേഗതയിലെത്തിയ ബസ്കാര്‍ ഇടിക്കുകയായിരുന്നെന്ന്എംഎല്‍എ
പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *