നാദാപുരത്ത്വി ദ്യാർത്ഥിനിയെ വെട്ടി പരുക്കേൽപ്പി ച്ച സംഭവം; റഫ്നാസ്അറസ്റ്റിൽ, പ്രതിയുമായി തെളിവെടുപ്പ്നടത്തി
കോഴിക്കോട്നാദാപുരത്ത്കോളേജ്വി ദ്യാർഥിനിയെ വെട്ടി പരുക്കേൽപ്പി ച്ച
കേസിൽ പ്രതി റഫ്നാസിനെ പൊലീ സ്അറസ്റ്റ്ചെ യ്തു . പ്രതിയുമായി പൊലീ സ്
തെളിവെടുപ്പ്നടത്തി. കോഴിക്കോട്മെഡിക്കൽ കോളേജ്ആശുപത്രിയിൽ
നിന്നും ഡിസ്ചാ ർജ്ചെ യ്ത ഉടൻ നാദാപുരം പൊലീ സ്റഫ്നാ സിനെ അറസ്റ്റ്ചെ യ്യുകയായിരുന്നു. പി ന്നീട്പേരോട്ട്വി ദ്യാർത്ഥിനിയെ വെട്ടിപരുക്കേൽപ്പി ച്ച
സ്ഥലത്ത്എത്തിച്ച്തെളിവെടുപ്പ്നടത്തി.
പ്രതി കുറ്റകൃത്യം നടത്തിയ രീതി പൊലീ സിനോട്വി വരിച്ചു. തുടർന്ന്പെൺകുട്ടിയെ വെട്ടാൻ ഉപയോഗിച്ച കൊടുവാൾ വാങ്ങിയ കക്കട്ടിലെ
കടയിലെത്തിച്ചും പെട്രോൾ വാങ്ങിയ വട്ടോളിയിലെയും കല്ലാച്ചി യിലെയും
പമ്പി ലെത്തിച്ചും തെളിവെടുത്തു.
കല്ലാച്ചി യിലെ പമ്പി ൽ നിന്നും വാങ്ങിയ പെട്രോളുമായി പെൺകുട്ടി കയറിയബസിനെ പി ൻതുടർന്ന്പേരോട്വീ ട്ടിനടുത്ത്എത്തി വെട്ടു കയായിരുന്നു.
പെൺകുട്ടിയെ കൊലപെടുത്തിയ ശേഷം പെട്രാൾ ഒഴിച്ച്തീ കൊളുത്തി
ആത്മഹത്യ ചെ യ്യുകയായിരുന്നു ഉദ്ദേശമെന്നും പ്രതി പൊലീ സിന്മൊഴിനൽകി .പെൺകുട്ടിയുമായി ദീർഘ നാളായി സൗഹൃദത്തിലായിരുന്ന പ്രതിയുടെ
മൊബൈൽ പെൺകുട്ടി ബ്ളോക്ക്ചെ യ്തി രുന്നു. ഇതാണ്
വൈരാഗ്യം വർദ്ധിക്കാൻ കാരണമായതെന്നും റഫ്നാ സ്പൊലീ സിന്നൽകി യമൊഴിയിൽ പറയുന്നു. ഉച്ചയോടെ തെളിവെടുപ്പ്പൂർത്തിയാക്കി പൊലീ സ്
പ്രതിയുമായി മടങ്ങി .