റേഷൻ കാർഡിൽ ദരിദ്രർ; ഇരുനില വീ ടും മുറ്റത്ത്കാറും; കാർഡിൽ മാത്രം ദരിദ്രർ ചമയുന്നവർക്ക്പത്ത്ലക്ഷം പി ഴയിട്ട്സിവി ൽ സപ്ലെെസ് വകുപ്പ്

Spread the love

തൃശൂർ: അർഹതയില്ലാത്തവർ മുൻഗണനാ റേഷൻ കാർഡുകൾ
ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന്നടപടിയെടുത്തത്
സിവി ൽ സപ്ലൈസ്വകുപ്പ്. ഇരുനില വീ ടും കാറുമുൾപ്പെടെ ഉള്ളവരാണ്
ഇത്തരത്തിൽ റേഷൻകാർഡിൽ ദരിദ്രർ ചമയുന്നത്. ഇത്തരക്കാരനെ
കണ്ടെത്തിയാൽ പത്ത്ലക്ഷം രൂപ പി ഴഈടാക്കാനും ഭക്ഷ്യ പൊതുവി തരണ
വകുപ്പ്നടപടി ആരംഭിച്ചു. ജില്ലയിലെ വി വി ധ താലൂക്കുകളിൽ
ഭക്ഷ്യ പൊതുവി തരണ വകുപ്പി ലെ സ്പെഷ്യ ൽ സ്ക്വാഡ്നടത്തിയ
പരിശോധനയിലാണ്അനർഹർ കെെവശം വെച്ചി രിക്കുന്ന കാർഡുകൾ
കണ്ടെത്തിയത്. 177 വീ ടുകളിലാണ്പരിശോധന നടത്തിയതെന്നും ഇത്തരം
കാർഡുകൾ പി ടിച്ചെടുത്ത്പൊതുവി ഭാഗത്തിലേക്ക്മാറ്റിയതായും ജില്ലാ
സപ്ലൈ ഓഫീസർ പി ആർ ജയചന്ദ്രൻ വ്യ ക്തമാക്കി.
അനർഹമായി കൈപ്പറ്റിയ റേഷൻ വി ഹിതത്തിന്റെ മാർക്കറ്റ്വി ല
പ്രകാരമാണ്പി ഴഈടാക്കിയത്. കെെപറ്റിയ അരി കി ലോഗ്രാമിന് 40 രൂപ
വീ തവും, ഗോതമ്പി ന് 28 രൂപ വീ തവും, പഞ്ചസാര കി ലോയ്ക്ക് 35 രൂപ
വീ തവുമാണ്ഈടാക്കുന്നത്. ആട്ട കി ലോയ്ക്ക് 36 രൂപ വീ തവും, മണ്ണെണ്ണ
ലി റ്ററിന് 65 രൂപ വീ തവും പി ഴയീടാക്കും. താലൂക്ക്സപ്ലൈ ഓഫീസർമാരായ എ
വി സുധീർകുമാർ, സെമൺ ജോസ്, കെ പി ഷഫീർ എന്നിവരടങ്ങിയ
സംഘമാണ്പരിശോധന നടത്തിയത്.500 മുതൽ 2500 സ്ക്വയർ ഫീറ്റ്വീ ട്, ആഡംബര കാറുകൾ, വി ദേശത്ത്ജോലി ,
പൊതുമേഖലാസ്ഥാപനത്തിലെ ജോലി ക്കാർ എന്നിവർ അനർഹമായി കാർഡ്
കൈവശം വെച്ചവരിലുണ്ട്. ഇവരിൽനിന്ന്പത്ത്ലക്ഷത്തോളം രൂപ
പി ഴയിനത്തിൽ സർക്കാരിലേക്ക്അടയ്ക്കാനുള്ള നോട്ടീസും നൽകി യിട്ടു ണ്ട്.
അനർഹമായി കൈവശം വച്ചി രിക്കുന്ന കാർഡുകൾ സ്വമേധയാ സമർപ്പി ക്കാൻ
2021 ജൂൺവരെ മുമ്പ്സമയപരിധി അനുവദിച്ചി രുന്നു. ഇത്തരത്തിൽ 10,395
പേരാണ്ജില്ലയിൽ കാർഡുകൾ സറണ്ടർ ചെ യ്തത്. അനർഹമായിഉപയോഗിച്ചുവരുന്ന മുഴുവൻ കാർഡുകളും പി ടിച്ചെടുത്ത്അർഹതയുള്ളവർക്ക്നൽകുന്നതിനുവേണ്ടിയുള്ള നടപടി സ്വീ കരിക്കുമെന്ന്ഡിഎസ്ഒ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *