യുവതി നവജാത ശിശുവി നെ വി റ്റത്കാമുകന്റെ നിർദ്ദേശ പ്രകാരം; കുഞ്ഞിന്പകരം കി ട്ടിയത്അഞ്ചര ലക്ഷം രൂപ; പി ന്നെ സംഭവി ച്ചത്ഇങ്ങനെ..
ഇൻഡോർ: നവജാത ശിശുവി നെ വി റ്റ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ.
മധ്യപ്രദേശിലെ ഇൻഡോറിലാണ്സംഭവം. കുഞ്ഞിനെ വി റ്റ യുവതിയും
വാങ്ങിയ ആളും ഇടനിലക്കാരനുമാണ്അറസ്റ്റിലായത്. ഷൈന എന്ന
യുവതിയാണ്കാമുകന്റെ നിർദ്ദേശ പ്രകാരം കുഞ്ഞിനെ അഞ്ചര ലക്ഷം
രൂപക്ക്വി റ്റത്.
23 -കാരിയായ ഷൈന ഇൻഡോറിലെ ഗൗരി നഗറിൽ താമസിക്കുന്ന അന്തർ
സിങ്ങുമായി ലി വ്ഇൻ റിലേഷനിലായിരുന്നു. അയാൾ കുഞ്ഞിനെ ഒപ്പം
കൂട്ടാൻ അനുവദിച്ചി ല്ല. കുഞ്ഞിനെ കളഞ്ഞാൽ തന്നോടൊപ്പം
താമസിക്കാമെന്ന്അയാൾ അവളോട്പറഞ്ഞു. അങ്ങനെ അയാളുടെ
നിർദേശപ്രകാരം ഷൈന നവജാത ശിശുവി നെ വി ൽക്കാൻ പദ്ധതിയിട്ടു .
തുടർന്ന്, കുഞ്ഞിനെ 40 കി ലോമീറ്റർ അകലെയുള്ള ദേവാസിൽ നിന്നുള്ള ലീ ന
എന്ന സ്ത്രീയ്ക്ക് 5.5 ലക്ഷം രൂപയ്ക്ക്വി റ്റു. എന്നാൽ, സംഭവം അറിഞ്ഞ
പൊലീ സ്യുവതി ഉൾപ്പെടെ അഞ്ച്പേരെ ഇൻഡോറിൽ വച്ച്അറസ്റ്റ്ചെ യ്തു .
ഷൈന ഗർഭിണിയായിരിക്കുമ്പോഴാണ്വി ശാൽ എന്ന അന്തർ സിങ്ങിനൊപ്പം
താമസിക്കാൻ തീരുമാനിക്കുന്നത്. കുട്ടിയെ ഗർഭച്ഛി ദ്രം ചെ യ്യണമെന്ന്അന്തർ
സിംഗ്ആഗ്രഹിച്ചി രുന്നുവെങ്കി ലും അത്നടന്നില്ലെന്ന്ഹിരാ നഗർ പൊലീ സ്
സ്റ്റേഷൻ എസ്എച്ച്ഒ സതീഷ്പട്ടേൽ പറഞ്ഞു. തുടർന്ന്കുട്ടിയെ വി ൽക്കാൻ
ഇയാൾ പദ്ധതിയിട്ടതായും സതീഷ്കൂട്ടിച്ചേർത്തു. കുട്ടി ജനിച്ച് 15
ദിവസത്തിനകം അവർ ലീ നയ്ക്ക്വി റ്റു. കുട്ടിയെ വി റ്റ്രണ്ട്മാസത്തിന്ശേഷം
മാത്രമാണ്ഒരു വി വരദാതാവ്വഴി പൊലീ സ്ഈസംഭവം അറിയുന്നത്.
എന്നാൽ കഴിഞ്ഞഒരു വർഷമായി താൻ അന്തർ സിങ്ങിന്റെ കൂടെയാണ്
താമസിക്കുന്നതെന്നാണ്ഷൈന പറയുന്നത്. ഗർഭിണിയായതോടെ കുഞ്ഞിനെ
സ്വീ കരിക്കാൻ അയാൾ തയ്യാറായില്ലെന്നും അവൾ പറയുന്നു. വീ ട്ടു ടമ
നേഹയുമായി യുവതി ഇക്കാര്യം ചർച്ച ചെ യ്തു . തുടർന്ന്ദേവാസ്ടൗണിൽ
താമസിക്കുന്ന സ്ത്രീയെ നേഹ ബ്രോക്കർമാർ വഴി കണ്ടെത്തിയെന്ന്ഓഫീസർ
പറയുന്നു. ജനിച്ച്ആഴ്ചകൾഴ്ച ക്ക്ശേഷം ഇരട്ടക്കുട്ടികളെ നഷ്ടപ്പെട്ട സ്ത്രീ ഒരു
കുഞ്ഞിനെ ദത്തെടുക്കാൻ ആഗ്രഹിച്ചി രിക്കയായിരുന്നു. അപ്പോഴാണ്നേഹ
അവളെഈകാര്യം പറഞ്ഞ്സമീപി ക്കുന്നത്. ഔദ്യോഗികമായിദത്തെടുക്കുന്നത്സമയമെടുക്കുന്ന ഒരേർപ്പാടായതിനാൽ, കുഞ്ഞിനെഷൈനയുടെ അടുക്കൽ നിന്ന്വാങ്ങാൻ അവർ തീരുമാനിച്ചു.അങ്ങനെ 5.5 ലക്ഷം രൂപയ്ക്ക്കരാർ ഉറപ്പി ച്ചു. തുടർന്ന്പണം വാങ്ങികുഞ്ഞിനെ നൽകി . പി ന്നീട്ഈപണം കൊണ്ട്ഷൈനയും പങ്കാളിയും
വാങ്ങിയ മോട്ടോർ സൈക്കിൾ, എൽഇഡി ടിവി , വാഷിം ഗ്മെഷീ ൻ,
റഫ്രിജറേറ്റർ എന്നിവയുൾപ്പെടെയുള്ള സാധനങ്ങളും പൊലീ സ്പി ടിച്ചെടുത്തു.
അതേസമയം, അന്തർ സിങ്ങിനെ ഇതുവരെ പി ടികൂടാൻ സാധിച്ചി ട്ടില്ല.അയാൾക്ക്വേണ്ടിയുള്ള തിരച്ചി ലി ലാണ്പൊലീ സ്ഇപ്പോൾ.