വർക്കലയിൽ ചെ ള്ള്പനി ബാധിച്ച് വി ദ്യാർത്ഥിനി മരിച്ചു
തിരുവനന്തപുരം: ചെ ള്ള്പനി ബാധിച്ചു വി ദ്യാർത്ഥിനി മരിച്ചു. വർക്കല
സ്വദേശിയായ അശ്വതി (15) ആണ്മരിച്ചത്. ഒരാഴ്ച മുൻപ്പനിയും ഛർദിയുംബാധിച്ച അശ്വതി വർക്കല താലൂക്ക്ആശുപത്രിയിൽ ചി കി ത്സതേടിയിരുന്നു.
തുടർന്ന്മരുന്ന്നൽകി ആശുപത്രി അധികൃതർ വീ ട്ടിലേക്ക്തിരികെ അയച്ചു.
പി റ്റേ ദിവസം അശ്വതി വീ ട്ടിൽ കുഴഞ്ഞ്വീ ഴുകയായിരുന്നു. ഉടൻ തന്നെ
പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പി ച്ചു. ഈഒരാഴ്ചയ് ഴ്ച ക്കിടെ തന്നെ
അശ്വതിയുടെ ഓക്സിജൻ ലെവൽ കുറയുകയും വെന്റിലേറ്ററിലേക്ക്
മാറ്റുകയുമായിരുന്നു.മെഡിക്കൽ പരിശോധനയിൽ അശ്വതിക്ക്ചെ ള്ള്പനിസ്ഥിരീകരിച്ചു. മേക്കാട്
ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ്പരീക്ഷയെഴുതി ഫലം
കാത്തിരിക്കുകയായിരുന്നു അശ്വതി.