കാക്കി കണ്ടതോടെ ബൈക്കും കളഞ്ഞ്ഫ്രീക്കന്മാർ ഓടി; പി ടിച്ചെടുത്തത്ഇന്ധനടാങ്കി ൽ പേപ്പർകപ്പ്തിരുകി യ ബൈക്ക് വരെ; പ്രതികളെ കുടുക്കാൻ പോലീസ്
പത്തനംതിട്ട: ബൈക്കിൽ അമിത വേഗത്തിൽ പറക്കുന്ന ഫ്രീക്കന്മാരെ
പി ടികൂടാൻ പോലീ സ്. കാക്കി കണ്ടതോടെ ഫ്രീക്കന്മാർ ബൈക്കും കളഞ്ഞിട്ട്
ഓടി. പത്തനംതിട്ടയിലാണ്സംഭവം. നിയന്ത്രണമില്ലാതെ ബൈക്കിൽഅഭ്യാസം കാണിച്ച്പറക്കുന്ന ഫ്രീക്കന്മാരെ പി ടിക്കാൻപരിശോധനയ്ക്കെത്തിയതായിരുന്നു പോലീ സ്.പമ്മി നിന്ന്പോലീ സ്വി രിച്ച വലയിൽ കുറച്ചുപേരെ പി ടികൂടാനായി. എന്നാൽ
കാക്കി കണ്ടതോടെ പലരും ബൈക്കും കളഞ്ഞിട്ട്ഓടുകയായിരുന്നു.
പി ടിച്ചെടുത്ത 13 ബൈക്കുകൾ പി ടിച്ചെടുത്ത്പോലീ സ്സ്റ്റേഷനിലെത്തിച്ചു.
പി ടിച്ചെടുത്തബൈക്കുകളിലൊന്നിന്റെ ഉടമയ്ക്ക് 22,000 രൂപ പി ഴയുമിട്ടു .കഴിഞ്ഞദിവസം യുവാവി ന്റെ ഫ്രീക്കൻകളിയിൽ പത്തനംതിട്ട നഗരത്തിൽ
തമിഴ്നാട്സ്വദേശിക്ക്ജീ വൻ നഷ്ടപ്പെട്ടിരുന്നു. 17-കാരന്റെ അമിതവേഗമാണ്
അപകടമുണ്ടാക്കിയത്. ഇതേ തുടർന്നാണ്പോലീ സ്ബുധനാഴ്ചപരിശോധനയ്ക്ക്ഇറങ്ങിയത്. നമ്പർ പ്ലേറ്റ്, കണ്ണാടി, ബ്രേക്ക്ലൈറ്റ്ഇതൊന്നും
പി ടികൂടിയ ബൈക്കുകൾക്കില്ല.
അടപ്പി നുപകരം ഇന്ധനടാങ്കി നു മേൽ പേപ്പർ കപ്പ്തിരുകി യവയും
കൂട്ടത്തിലുണ്ട്. ബൈക്കുകളിൽ ചി ലതിൽ ഉടമയുടെ ഇൻസ്റ്റഗ്രാംഐ.ഡി.രേഖപ്പെടുത്തിയിട്ടു ണ്ട്. ഇതിൽ പരതിയ പോലീ സ്സംഘം അഭ്യാസങ്ങൾ കണ്ട്ഞെട്ടി. ഈദൃശ്യങ്ങൾ മോട്ടോർ വാഹന വകുപ്പി ന്കൈമാറിയിട്ടു ണ്ട്.