മകന്റെ മൃതദേഹം കി ട്ടാൻ 50,000രുപാ കൈകൂലി ; ഭിക്ഷ യാചിച് മാതാപിതാക്കൾ
പട്ന∙ ട്നമകന്റെ മൃതദേഹം വി ട്ടു നൽകാൻ സർക്കാർ
ആശുപത്രി ജീ വനക്കാരൻഅമ്പതിനായിരം രൂപ
ആവശ്യപ്പെട്ടെന്ന്വെളിപ്പെടുത്തി മാതാപി താക്കൾ. ബി ഹാറിലെ സമസ്തി പൂരിലാണ്സംഭവം. പണം
കൊടുക്കാൻ ഇല്ലാത്തമാതാപി താക്കൾ തെരുവി ൽ
ഭിക്ഷയ്ക്കിറങ്ങിയതോടെയാണ്ക്രൂരത പുറംലോകം
അറിഞ്ഞത്. നഗരത്തിൽ തലങ്ങും വി ലങ്ങും നടന്ന്
ഭിക്ഷതേടുന്ന ഇരുവരുടെയും വി ഡിയോ സമൂഹ
മാധ്യമങ്ങളിൽ വ്യാ പകമായി പ്രചരിച്ചു.
കുറച്ച്ദിവസങ്ങൾക്ക്മുൻപ്മകനെ കാണാതായിരുന്നു. കഴിഞ്ഞദിവസം സമസ്തി പൂരിലെ സദർ
ആശുപത്രിയിൽനിന്നും വി ളിച്ച്മകന്റെ മൃതദേഹം
അവി ടെയുണ്ടെന്നും വി ട്ടു നൽകണമെങ്കി ൽ
അമ്പതിനായിരം രൂപയുമായി എത്തണമെന്നും
ആവശ്യപ്പെട്ടെന്ന്യുവാവി ന്റെ പി താവ്മഹേഷ്
താക്കൂർ പറയുന്നു. പരമദരിദ്രരാണെന്നും എവി ടെനിന്ന്
ഇത്രയും പണം ഉണ്ടാക്കാനാണെന്നുംഅദ്ദേഹം
ചോദിക്കുന്നു.
ആശുപത്രി ജീ വനക്കാരിലധികവും കരാർ
ജീ വനക്കാരാണ്. ശമ്പളം യഥാസമയം
ലഭിക്കാത്തതിനാൽ രോഗികളെ പി ഴിയുന്ന പതിവ്ഈ
ആശുപത്രിയിലുണ്ടെന്ന്ദേശീയ വാർത്താ
ഏജൻസിയായ എഎൻഐറിപ്പോർട്ട്ചെ യ്യുന്നു. സംഭവത്തിൽഅന്വേഷി ച്ച ്നടപടി സ്വീ കരിക്കുമെന്നും
കുറ്റക്കാരെ വെറുതെ വി ടില്ലെന്നും മനുഷ്യ സമൂഹത്തിന്
അപമാനമാണിതെന്നുംആശുപത്രിയിലെ സിവി ൽ
സർജൻ ഡോക്ടർക്ട ഡി.കെ.ചൗധരി പറഞ്ഞു.