ഏക മകന്റെ മരണത്തിൽ മനംനൊന്ത്മാതാപി താക്കൾ കടലി ൽ ചാടി ജീ വനൊടുക്കി
പൊള്ളാച്ചി : ഏക മകൻ മരിച്ച ദുഃഖത്തിൽ മനംനൊന്ത്ദമ്പതികൾ കടലി ൽ
ചാടി ജീ വനൊടുക്കി. എസ്പൊന്നാപുരം സ്വദേശികളായ റിട്ട.കലക്ടറേക്ട റ്റ്
ഓഫിസ്ജീ വനക്കാരൻ ഗോവി ന്ദരാജ് (62), ഭാര്യ റിട്ട.സർവോദയ സംഘം
ജീ വനക്കാരി ധന (59) എന്നിവരാണു മരിച്ചത്. ഗോവി ന്ദരാജിന്അർബുദം
ബാധിച്ചതിന്റെ വി ഷമത്തിൽ ഇവരുടെ ഏകമകൻ കനിഷ്പ്രഭാകരൻ (22)
നാലു മാസം മുൻപു തൂങ്ങിമരിച്ചി രുന്നു. ആദുഃഖത്തിലായിരുന്ന ദമ്പതികൾ
കഴിഞ്ഞമൂന്നിനാണു രാമേശ്വരത്തേക്കു പുറപ്പെട്ടത്.
അവി ടെ മുറിയെടുത്തു തങ്ങിയ ഇരുവരും കഴിഞ്ഞദിവസം ബന്ധുക്കളെ
വി ളിച്ചു വി വരമറിയിച്ച ശേഷം കടലി ൽ ചാടുകയായിരുന്നു. പുലർച്ചെ
കടലി ൽ കുളിക്കാൻ എത്തിയവരാണു മൃതദേഹങ്ങൾ കണ്ടത്. രാമേശ്വരം
പൊലീ സ്സ്ഥലത്തെത്തി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾബന്ധുക്കൾക്കു വി ട്ടു കൊടുത്തു. തങ്ങളുടെ സ്വത്തുക്കൾ മകന്റെ പേരിൽ
ചാരിറ്റബി ൾ ട്രസ്റ്റ്തുടങ്ങിആളുകൾക്കു സഹായം നൽകാൻഉപയോഗിക്കണമെന്നും മകൻ അതിലൂടെ ജീ വി ക്കുമെന്നും എഴുതിയ
ആത്മഹത്യാ കുറിപ്പ്ഇവരുടെ വീ ട്ടിൽ നിന്നു പൊലീ സ്കണ്ടെത്തി.