പ്രണയം നിരസിച്ച വി ദ്യാർഥിനിയെ വെട്ടിയ യുവാവ്അറസ്റ്റിൽ
മൂന്നാർ ∙ പതിനേഴുകാരിയെ പ്രണയം
നിരസിച്ചതിനെത്തുടർന്ന്വെട്ടിപ്പരുക്കേൽപി ച്ച ശേഷം
സ്വയം കഴുത്തറുത്ത്ജീ വനൊടുക്കാൻ ശ്രമിച്ച്
ചി കി ത്സയിലായിരുന്ന യുവാവ്അറസ്റ്റിൽ. മൂന്നാർ
ജിഎച്ച്ക്വാർട്ടേഴ്സി ൽ താമസിക്കുന്ന വി .ബ്രി ജേഷ് (18)
ആണ്അറസ്റ്റിലായത്. എസ്എച്ച്ഒ കെ.എ.മനേഷി ന്റെ
നേതൃത്വത്തിൽ കോലഞ്ചേരിയിലെ സ്വകാര്യ
മെഡിക്കൽ കോളജ്ആശുപത്രിയിൽ നിന്നാണ്അറസ്റ്റ്
ചെ യ്തത്.മേയ് 12നു കണ്ണൻദേവൻ കമ്പനി ലക്ഷ്മി എസ്റ്റേറ്റ്
സെവൻമല ഫാക്ടറി ക്ട ഡിവി ഷനിലായിരുന്നു സംഭവം.
പ്ലസ്ടു വി ദ്യാർഥിനിയായ പെൺകുട്ടി സ്കൂ ൾ ബസിൽ നിന്ന്ഇറങ്ങി വീ ട്ടിലേക്കു നടന്നുപോകുന്നതിനിടെ ബ്രി ജേഷ്പി ന്നാലെയെത്തിആക്രമിക്കുകയായിരുന്നു. ഒരേ
സ്കൂ ളിൽ രണ്ടു ഡിവി ഷനുകളിൽ പഠിക്കുന്നവരാണ്
ഇരുവരും. ബ്രി ജേഷി ന്റെ പ്രണയാഭ്യർഥന പെൺകുട്ടി
നിരസിച്ചതാണ്ആക്രമണ കാരണമെന്നു പൊലീ സ്
പറഞ്ഞു.
പെൺകുട്ടി ചി കി ത്സയ്ക്കുശേഷം നേരത്തേആശുപത്രി
വി ട്ടിരുന്നു. കഴുത്തിലെഞരമ്പ്മുറിഞ്ഞ്
ഗുരുതരാവസ്ഥയിലായിരുന്ന ബ്രി ജേഷ്പൊലീ സ്
നിരീക്ഷണത്തിൽ ചി കി ത്സയിലായിരുന്നു. ഇന്നലെ
ഡിസ്ചാ ർജ്ചെ യ്തപ്പോഴാണ്എസ്ഐകെ.ഡി.മണിയൻ,
എഎസ്ഐസജി മാത്യു എന്നിവരുടെ നേതൃത്വത്തിൽ
അറസ്റ്റ്ചെ യ്തത്.