പരിസ്ഥിതി ലോല മേഖല: വയനാട്ടിൽ 12ന് എൽഡിഎഫ്ഹർത്താൽ
കൽപറ്റ∙ വന്യജീ വി സങ്കേതങ്ങൾക്കും
ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കി ലോമീറ്റർ
വീ തിയിൽ പരിസ്ഥിതി ലോല മേഖല വേണമെന്ന
സുപ്രീം കോടതി നിർദേശത്തിനെതിരെ വയനാട്ടിൽ 12ന്
എൽഡിഎഫ്ഹർത്താൽ. രാവി ലെ 6 മുതൽവൈകി ട്ട് 6
വരെയാണ്ഹർത്താൽ നടത്തുന്നത്.
ഇടുക്കി ജില്ലയിലും ഹർത്താൽ പ്രഖ്യാ പി ച്ചി ട്ടു ണ്ട്.
ഇടുക്കിയിൽ 10ന്എൽഡിഎഫും 16ന്യുഡിഎഫുമാണ്
ഹർത്താൽ നടത്തുന്നത്. ബഫർ സോൺ
നിർദേശത്തിനെതിരെ വയനാട്ടിൽ വ്യാ പക
പ്രതിഷേധമാണ്ഉയരുന്നത്. എൽഡിഎഫും
യുഡിഎഫും ബി ജെപി യും വി വി ധ സമര
പരിപാടികൾക്ക്തുടക്കം കുറിച്ചു.
വി ധി നടപ്പായാൽ പതിനായിരക്കണക്കിന്ആളുകളുടെ
ജീ വി തത്തിൽ കരിനിഴൽ വീ ഴുമെന്നും സർക്കാർ
അടിയന്തര നടപടി സ്വീ കരിക്കണമെന്നും വി വി ധ
രാഷ്ട്രീയ പാർട്ടികളും സംഘടനകളുംആവശ്യപ്പെട്ടു .