ഇരുചക്രവാഹനത്തിൽ കാർ ഇടിച്ച് അപകടം; ശരീരത്തിലൂടെ ചക്രങ്ങൾ കയറിയിറങ്ങി; അച്ഛനും മകൾക്കും ഗുരുതര പരിക്ക്
തിരുവനന്തപുരം: ഇരുചക്രവാഹനത്തിന്പി ന്നിൽ കാർ ഇടിച്ച്അച്ഛനും
മകൾക്കും ഗുരുതര പരിക്ക്. ശിവകൃഷ്ണപു ഷ്ണ രം സ്വദേശി ദിലീ പ് (60) മകൾ ദേവി
ദിലീ പ് (25) എന്നിവർക്കാണ്പരിക്കേറ്റത്. ഇടിച്ച കാറിന്റെ ഡ്രൈവർ
മദ്യപി ച്ചി രുന്നതായി പരിശോധനയിൽ വ്യ ക്തമായി.
പുളിമൂട്ജംഗ്ഷനിൽ ഇന്നലെ വൈകീ ട്ട്ആറ്മണിയോടെയായിരുന്നു സംഭവം.
ചി റയൻ കീ ഴിൽ നിന്നും ശിവകൃഷ്ണപു ഷ്ണ രത്തേക്ക്പോകുകയായിരുന്നു
ഇരുവരും. പുളിമൂട്ജംഗ്ഷനിലെ ഹമ്പി ന്റെ ഭാഗം എത്തിയപ്പോൾ ഇരുചക്ര
വാഹനം വേഗം കുറച്ചു. ഇതോടെ പുറകി ൽ അമിത വേഗതയിൽവരികയായിരുന്ന കാർ ഇരുവരെയും ഇടിച്ച്വീ ഴ്ത്തുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക്വീ ണ ഇരുവരുടെയും ശരീരത്തിലൂടെ
വാഹനം കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടനെ
നാട്ടു കാർ ചേർന്ന്താലൂക്ക്ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവി ടെ
നിന്നും പി ന്നീട്മെഡിക്കൽ കോളേജ്ആശുപത്രിയിലേക്ക്കൊണ്ടുപോയി.
ഇരുവരുടെയും കാലുകൾക്ക്മുകളിലൂടെയാണ്വാഹനം കയറി ഇറങ്ങിയത്.ദിലീ പി ന്റെ കാലി ലെ പരിക്ക്ഗുരുതരമാണ്. തുടർന്ന്അദ്ദേഹത്തെ
അടിയന്തിര ശസ്ത്രക്രി യയ്ക്ക്വി ധേയനാക്കി. ഇരുവരും ഇപ്പോഴുംചി കി ത്സയിൽ കഴിയുകയാണ്.
സംഭവ ശേഷം ഇടിച്ചി ട്ട്കാർ ഡ്രൈവർ രക്ഷപ്പെടാൻ ശ്രമിച്ചി രുന്നു. ഇയാളെ
നാട്ടു കാരാണ്പി ടികൂടി പോലീ സിൽ ഏൽപ്പി ച്ചത്. തുടർന്ന്നടത്തിയ
പരിശോധനയിലാണ്ഇയാൾ മദ്യപി ച്ചതായി തെളിഞ്ഞത്. ഇയാൾക്കെതിരായ
നിയമനടപടികൾ പുരോഗമിക്കുകയാണ്.